ടിക്കറ്റ് ചോദിച്ചതിനെത്തുടർന്നുള്ള വൈരാഗ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു. എറണാകുളം സൗത്ത് ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന എറണാകുളം മഞ്ഞുമ്മൽ പള്ളിക്കു സമീപം കുന്തപ്പാടം റോഡിൽ മൈത്രി നഗറിൽ...
മുവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37) അറസ്‌റ്റിലായി.
ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ്...
കൊല്ലപ്പെട്ട വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം മുതലെടുത്ത് വീട്ടിൽക്കയറിക്കൂടിയ നിതീഷ് മൂലം നഷ്ടമായത് രണ്ടു ജീവനുകൾ. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്‌ണുവിൻ്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ്...
സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോകുന്നതിന് പണം നൽകാത്തതിൻ്റെ ദേഷ്യത്തിൽ എൻജിനീയറിങ് വിദ്യാർഥി അമ്മയുടെ സഹോദരൻ്റെ ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രയിലെ വിജയവാഡയിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ ജസ്വന്ത് റെഡ്ഡി(20)യാണ് ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യ(40)യെ...
അമ്മയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പുതുപ്പള്ളി മഹിളാമുക്ക് പണിക്കശേരി ശാന്തമ്മ (71) ആണ് മരിച്ചത്. മകൻ ബ്രഹ്‌മദേവനെ (43) പൊലീസ് കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ...
ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീർക്കാൻ ഇൻഷുറൻസ് പണം തട്ടുന്നതിനായി അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം. ഫത്തേപുർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്‌റ്റ്...
ഒരു കയ്യിൽ ഭാര്യയുടെ ശിരസ്സും മറുകയ്യിൽ അരിവാളുമായി റോഡിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച നാൽപതുകാരനെ പൊലീസ് അറസ്‌റ്റുചെയ്‌തു. പുർബ മേദിനിപുര് സ്വദേശിയായ ഗൗതം ഗുചൈത് ആണ് അറസ്‌റ്റിലായത്.
ഫെബ്രുവരി 14-നാണ് കേസിനാസ്‌പദമായ സംഭവം. കുടുംബ വഴക്കിനെ...
കെനിയൻ കൾട്ട് നേതാവ് പോൾ തെങ്കെമെക്കൻസിക്കും 29 കൂട്ടാളികൾക്കും എതിരെ 191 കുട്ടികളുടെ മരണത്തിൽ കൂടി കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ വർഷമാണ് കെനിയയിലെ വനത്തിൽ നൂറുകണക്കിനാളുകളുടെ മൃതദേഹം കുഴിച്ചിട്ട രീതിയിൽ കണ്ടെത്തിയത്. അതിൽ...
കെ. ആർ. പുരത്ത് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. അച്ഛനോടൊപ്പം ചേർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണിതെന്നും പോലീസ് കണ്ടെത്തി. ഇതോടെ...
കൊൽക്കത്ത ബംഗാളിലെ മാൾഡയിൽ പതിനൊന്നു വയസ്സുകാരിയുടെ തലയറുത്ത് കൊലപ്പെടുത്തി. തലയും മറ്റു ശരീര ഭാഗങ്ങളും പലയിടങ്ങളിൽ നിന്നായാണ് കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹാവശിഷ്‌ടങ്ങളാണ് കണ്ടെത്തിയത്.
ഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിൻ്റെ...
പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് രുദുർപുര സ്വദേശി പ്രമോദ്‌കുമാർ ശുക്ലയാണ് കൊല്ലപ്പെട്ടത്. മോരി ഗേറ്റിലെ ഡിഡിഎ പാർക്കിൽ ആളൊഴിഞ്ഞ ഭാഗത്തായി ഒരു മൃതദേഹം കിടക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് ജനുവരി...
ഇതര മതസ്‌ഥനെ പ്രണയിച്ചതിനു സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ടു കൊന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങി മരിച്ചു. മൈസൂരു ഹുൻസൂർ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ധനുശ്രീ(19), അമ്മ അനിത(40) എന്നിവരാണു...