മുംബൈ-പുണെ അതിവേഗപാത പത്തുവരിയുള്ള സൂപ്പർഹൈവേയാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ആറുവരിപ്പാതയെ എട്ടുവരിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, വാഹനങ്ങളുടെ എണ്ണം അനുദിനം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് പത്തുവരിയാക്കുന്നത്.
എട്ടുവരിയിൽനിന്ന് പത്തുവരിയാക്കുമ്പോൾ 1420 കോടി രൂപ അധികംവേണ്ടിവരും. മൊത്തം...