കോമഡി രംഗങ്ങളിലൂടെയും സോഷ്യൽ മീഡിയാ മീമുകളിലൂടെയും ആരാധകർ ഇന്നും കൊണ്ടാടുന്ന ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്‌തത്. ഇപ്പോഴിതാ ചിത്രം ഒരിക്കൽക്കൂടി തിയേറ്ററുകളിലെത്തുന്നു...
ഈ ഒക്ടോബർ 23 ന് പ്രഭാസിന്‍റെ ജന്മദിനത്തില്‍ വലിയ ആഘോഷത്തിന് ഒരുങ്ങുകയാണ് തെലുങ്ക് സംസ്ഥാനങ്ങളിലെ ഫാന്‍സ്. ഇത് ടോളിവുഡിൽ അത്യപൂര്‍വ്വമായ റീറിലീസ് മഹാമഹമാണ് നടക്കാന്‍ പോകുന്നത്. മറ്റ് സൂപ്പർ താരങ്ങൾക്കായുള്ള മുൻ റീ-റിലീസുകളിൽ...
പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്.
പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. മണിരത്നം സിനിമയായ...
അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്‌ടോപ്പിയൻ എലിയൻ ചിത്രമായ 'ഗഗനചാരി'യുടെ റിലീസ് തീയതി പുറത്ത്. ജൂൺ 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. നവയുഗ സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗഗനചാരി....
വൈജയന്തി മൂവീസിൻ്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 AD'യുടെ ട്രെയിലർ പുറത്ത്. ട്രെയിലർ ഇറങ്ങി നിമിഷനേരം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടാൻ ട്രെയിലറിന് സാധിച്ചു. ജൂൺ...
ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം'. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ്...
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ആടുജീവിതം മൂന്നാം വാരത്തിലേക്കു കടന്നിട്ടും തളരാതെ മുന്നേറുകയാണ്. ഈദ് - വിഷു റിലീസായി വരാൻ പോകുന്ന ഹിന്ദി, മലയാളം ചിത്രങ്ങളേക്കാൾ നാലിരട്ടിയോളമാണ് ഇപ്പോഴും ആടുജീവിതത്തിൻ്റെ അഡ്വാൻസ് ബുക്കിങ്....
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ചിത്രമായ ഭ്രമയുഗത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ഞായറാഴ്‌ച അബുദാബിയിലാണ്...
ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന 'കാത്ത് കാത്തൊരു കല്യാണം' നാളെ (വെള്ളിയാഴ്‌ച) റിലീസ് ചെയ്യും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിൻ്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെറുകര ഫിലിംസിൻ്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിൻ്റെ നിർമാണം....
ഷെയ്‌സൺ പി ഔസേഫ് സംവിധാനം ചെയ്‌ത് മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ സിനിമയാണ് 'ഫെയ്‌സ് ഓഫ് ദ ഫെയ്സ് ലെസ്'. വിവിധ രാജ്യങ്ങളിൽ നടന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യൻ...
സൗബിൽ ഷാഹിർ നായകനായി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ‘കള്ളൻ ഡിസൂസ’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കോമഡിയിൽ തുടങ്ങി സസ്പൻസിലേക്ക് നീങ്ങുന്ന സ്വഭാവമാണ് ട്രെയിലറിനുള്ളത്. സൈന മൂവീസിൻ്റെ യൂട്യൂബ്...