Tag: Mohanlal

അമ്മ ഭരണസമിതിയിൽനിന്നും മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ അമ്മഭരണസമിതിയിൽനിന്നും മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു.നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.

എമ്പുരാൻ; നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 11-ന് പുറത്തുവിടും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വൈകുന്നേരം അഞ്ചുമണിക്കാകും പോസ്റ്റർ റിലീസ്...

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനിൽ ഉറങ്ങിക്കിടക്കുന്ന അബ്രാം ഖുറേഷി എന്ന അധോലോക രാജാവിലേക്കുള്ള യാത്ര; ഹി ഈസ് കമിങ് ബാക്

മലയാള സിനിമ പ്രേമികളുടെയും ആരാധകരുടെയും പ്രതീക്ഷകളെ വാനോളമുയർത്തി ലൂസിഫറിന്റെ തുടർച്ച "എമ്പുരാൻ' ലോഞ്ച് ചെയ്ത് അണിയറക്കാർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ....

- A word from our sponsors -

spot_img

Follow us

HomeTagsMohanlal