Tag: mamata banerjee

പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനു മമത എത്തിയേക്കും; സമ്മതമറിയിച്ചതായി കോൺഗ്രസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനു തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തിയേക്കും. പ്രചാരണത്തിനെത്താൻ മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി; ഒരു വോട്ടുപോലും ആരും ബിജെപിക്ക് ചെയ്യാൻ പോകുന്നില്ല – മമത ബാനർജി

കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും...

മമതയെ വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്; തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു വ്യക്തമാക്കി ആകെയുള്ള 42 സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്. ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി...

ബംഗാളിൽ യാതൊരുവിധ സഖ്യത്തെ കുറിച്ചും ചിന്തിക്കുന്നില്ല; ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് തനിക്കറിവില്ലെന്ന് ആവർത്തിച്ച് മമതാ ബാനർജി

കൊൽക്കത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസിനൊപ്പമില്ലെന്ന് വ്യക്‌തമാക്കിയതിനു പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രയെ കുറിച്ച് തനിക്കറിവില്ലെന്ന് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. രാഹുൽ ഗാന്ധി, ജയറാം രമേഷ് തുടങ്ങിയ...

സിപിഎം ‘ഭീകരരുടെ പാർട്ടി’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെടില്ല മമത ബാനർജി

സിപിഎം 'ഭീകരരുടെ പാർട്ടി'യെന്ന് തൃണമുൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്‌ച സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിൽ ഒരു...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കൻ പ്രിയങ്കാഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ ഇന്ത്യ ഐക്യമുന്നണി സ്ഥാനാർഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സഖ്യമുന്നണിയുടെ നാലാം യോഗത്തിലാണ് മമത പ്രിയങ്കയുടെ പേര് മുന്നോട്ടുവെച്ചത്. 2019-ൽ മോദിക്കെതിരെ...

തൃണമൂൽ നടത്തിയത് ചോരക്കളി; വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കി -മോദി

കൊൽക്കത്ത ബംഗാളിലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ നടന്ന അക്രമത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ വാക്പോര്. തിരഞ്ഞെടുപ്പിന്റെ സമയത്ത് തൃണമൂൽ നടത്തിയത് ചോരക്കളിയായിരുന്നെന്നും രാജ്യം അതിനു സാക്ഷിയായെന്നും...

പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം സുപ്രിംകോടതി തള്ളി; ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു

പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി. ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി...

- A word from our sponsors -

spot_img

Follow us

HomeTagsMamata banerjee