Tag: Malappuram

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത ശേഷം പീഡനം; പ്രതിയെ അറസ്റ്റ് ചെയ്ത് മലപ്പുറം പൊലീസ്

ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ (46) ആണ് അറസ്റ്റ് ചെയ്തത്. മലപ്പുറം...

എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ്; പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഢിപ്പിച്ചു ഗർഭിണിയാക്കി; പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും

മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയായി.പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ്...

രണ്ടു കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി മൂന്ന് പേർ പിടിയിൽ; കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്

വിപണിയിൽ രണ്ടു കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിലായി. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട...

തൊപ്പിയെ പോലുള്ള വ്ലോഗർമാർ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ്; വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതി നൽകിയ മുർഷിദുൾ ഹഖ്

അസഭ്യമായ രീതിയിൽ പാട്ട് പാടിയതിന് യൂട്യൂബർ തൊപ്പിയെ പൊലീസ് താമസസ്ഥലത്തുകയറി കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് യൂട്യൂബർ തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...

13കാരനായ വിദ്യാർഥി മരിച്ചത് എച്ച് 1 എൻ 1 മൂലമാണെന്ന് സ്ഥിരീകരിച്ചു; മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1എൻ1 മരണമാണിത്

മലപ്പുറം കുറ്റിപ്പുറത്ത് 13കാരനായ വിദ്യാർഥി മരിച്ചത് എച്ച് 1 എൻ 1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസിന്റെ മരണകാരണമാണ് എച്ച്1എൻ1 എന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 19നാണ് കടുത്ത പനിയെ തുടർന്ന്...

മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ കയ്യാങ്കളി. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. മലപ്പുറം ‍ടൗൺ ഹാളിൽ നടക്കുന്ന കേരള കോൺ​ഗ്രസിന്റെ മേഖലാ...

ചാലിയാര്‍ പുഴയില്‍ അധ്യാപകന്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയതിനിടെ

മലപ്പുറം ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നജീബാണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാര്‍ പുഴയിലെ മയിലാടി കടവില്‍ കുളക്കാനിറങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ...

- A word from our sponsors -

spot_img

Follow us

HomeTagsMalappuram