Tag: LOKSABHA ELECTIONS 2024

ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം; സിപിഎം – സിപിഐ സംഘർഷത്തിൽ കലാശിച്ചു

നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു. കഴിഞ്ഞ 14ന് ആയിരുന്നു തർക്കത്തിൻ്റെ തുടക്കം....

‘ക്യാപ്റ്റനെ’ നഷ്‌ടപ്പെട്ട അവസ്‌ഥ; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആംആദ്മി പാർട്ടിക്ക് (എഎപി) കനത്ത തിരിച്ചടിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ അറസ്‌റ്റ്. ഉപമുഖ്യമന്ത്രിയായിരുന്ന എഎപിയുടെ പ്രമുഖ നേതാവും കേജ്‌രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയയെ ഇതേ കേസിൽ നേരത്തേതന്നെ എൻഫോഴ്‌‌സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്‌റ്റ്...

വാട്‌സാപ് മുഖേന ‘വികസിത് ഭാരത്’ സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം; കേന്ദ്രസർക്കാരിനു നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ

വാട്‌സാപ് മുഖേന 'വികസിത് ഭാരത്' സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണു നടപടി. ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്, 5,000 രൂപ പെൻഷൻ, അധികച്ചെലവ് ഇല്ലാതാക്കാൻ മന്ത്രിമാരുടെ എണ്ണം 21ൽ നിന്ന് 11 ആയി കുറയ്ക്കും; ട്വൻ്റി 20യുടെ പ്രകടന പത്രിക

കേരളത്തിലുടനീളം കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ തുടങ്ങി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വരെ വാഗ്ദാനങ്ങൾ നിരത്തി ട്വൻ്റി 20യുടെ പ്രകടന പത്രിക. 'കേരളത്തെ രക്ഷിക്കാൻ ട്വന്റി 20 മാത്രം' എന്ന തലക്കെട്ടിലാണ് പ്രകടന...

അരാജകത്വം സൃഷ്‌ടിക്കും; തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നിയമ നിർമാണം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ഘട്ടത്തിൽ...

കേരളത്തിൽ സിപിഎമ്മിൻ്റെ മൃദു ബിജെപി സമീപനം; ആരു പോയാലും കോൺഗ്രസിന് നഷ്ട‌മില്ല – ടി.എൻ.പ്രതാപൻ

കേരളത്തിൽ സിപിഎമ്മിൻ്റെ മൃദു ബിജെപി സമീപനം വ്യക്തമാണെന്നും സിപിഐ സ്‌ഥാനാർഥികളാണു സൂക്ഷിക്കേണ്ടെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. 5 ബിജെപി സ്‌ഥാനാർഥികൾ മികച്ചതാണെന്ന് അവരുടെ പേരെടുത്തു പറയുന്ന എൽഡിഎഫ് കൺവീനറുടെ രാഷ്ട്രീയം ബിജെപിയും...

സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം നോക്കേണ്ടതില്ല, എന്നും എപ്പോഴും സ്വാഗതം – കലാമണ്ഡലം ഗോപി

എൻഡിഎ സ്‌ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. "സുരേഷ്...

കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ; ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്

ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന വിവേചനപരമായ നിലപാടുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് ജയറാം...

ഞാൻ മുൻ എസ്എഫ്ഐക്കാരൻ; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ ഇനിയും കാണും – സുരേഷ് ഗോപി

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരൻ്റെ സ്‌മൃതികുടീരം സന്ദർശിക്കണോ...

മുതലാളിത്തത്തിനു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാവാണ് പിണറായി; ശരശയ്യയിൽ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തിൽനിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല – മാത്യു കുഴൽനാടൻ

മുതലാളിത്തത്തിനു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴൽനാടൻ എംഎൽഎ. പിണറായിയുടെ പതനത്തിൻ്റെ നാളുകൾ ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീർത്താലും പിണറായിയുടെ കസേരയിലെ നാളുകൾ എണ്ണപ്പെട്ടു....

ഡീൻ കുര്യാക്കോസ് ഷണ്ഡൻ, പി.ജെ.കുര്യൻ പെണ്ണുപിടിയൻ; അധിക്ഷേപ പ്രസംഗവുമായി എം.എം.മണി

ഇടുക്കിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം.മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ...

ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു; ശക്തി’ പരാമർശനത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഇന്ത്യാസഖ്യത്തിന്റെ മെഗാറാലിയിൽ രാഹുൽ ഗാന്ധി നടത്തിയ 'ശക്തി' പരാമർശനത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാരും പെൺമക്കളും തനിക്ക് ശക്‌തിയുടെ രൂപങ്ങളാണെന്ന് പ്രധാനമന്ത്രി...

ആറു സംസ്‌ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

ആറു സംസ്‌ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് മാറ്റുക. ബംഗാളിലെ ഡിജിപിയെയും മാറ്റാനും ഉത്തരവിലുണ്ട്....

തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നത് പ്രധാനമന്ത്രി എല്ലായിടത്തും പര്യടനം നടത്താൻ; എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത പ്രതിപക്ഷം, നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ബിജെപിയെ സഹായിക്കുമെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ്, തൃണമുൽ കോൺഗ്രസ്, ബിഎസ്‌പി, എൻസിപി...

- A word from our sponsors -

spot_img

Follow us

HomeTagsLOKSABHA ELECTIONS 2024