പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ രാജസ്‌ഥാൻ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയും യുഡിഎഫ് ആലപ്പുഴ സ്ഥാനാർഥിയുമായ കെ.സി.വേണുഗോപാൽ. രാജ്യത്ത് വർഗീയധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടുക എന്ന ലക്ഷ്യം...
തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ...
ജയ്‌പൂർ രാജസ്‌ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ചെയ്‌ത പാപങ്ങൾക്ക് രാജ്യം കോൺഗ്രസിനെ ശിക്ഷിക്കുകയാണെന്നും ഒരിക്കൽ 400 സീറ്റുകളിൽ ജയിച്ച പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 300 സീറ്റുകളിൽ...
കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം കൂടിയാണുള്ളത്. വോട്ടെടുപ്പിന് മുൻപുള്ള ഞായറാഴ്‌ച പരമാവധി വോട്ടർമാരെ കാണാനുള്ള ഓട്ടത്തിലാകും ഇന്ന് സ്ഥാനാർത്ഥികൾ. കേരളത്തിലെ പ്രചാരണം...
ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട 11 ബൂത്തുകളിൽ തിങ്കളാഴ്‌ച റീപോളിങ് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ വോട്ടെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ...
പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നിട്ടുപോലും പ്രകടന പത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെ വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ...
കേരളത്തിലെ സഹകരണ മേഖലയിൽ വ്യാപകമായി അഴിമതി നടക്കുന്നുണ്ടെന്നും നഷ്‌ടപ്പെട്ട പണം അർഹതപ്പെട്ടവർക്കു തിരികെ നൽകാൻ നിയമവിദഗ്‌ധരുമായി ചർച്ച നടക്കുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്.സംസ്ഥാന സർക്കാരിന്റെ ഖജനാവ് പൂർണമായും...
തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും നന്നായി അധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ എന്നുമുള്ള മഹാരാഷ്ട്ര അമരാവതിയിലെ ബിജെപി സ്‌ഥാനാർഥി നടി നവനീത് റാണയുടെ പ്രസ്‌താവന ഏറ്റെടുത്ത് പ്രതിപക്ഷ കക്ഷികൾ. നവനീത് പറയുന്നതു സത്യമാണെന്നും പ്രതിപക്ഷവും ഇതുതന്നെയാണു...
വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‌സാപ് ഗ്രൂപ്പിൽ അസ്ലം...
താൻ പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് എം.എം. ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്‌ഥാനാർഥി കൂടിയായ അനിൽ ആന്റണി രംഗത്തെത്തി. കാലഹരണപ്പെട്ട നേതാവ് എന്നു പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും...
എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിൽ ശോഭനയും പങ്കെടുക്കും.
രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ ശോഭന...
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഗണപതിവട്ടം പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഇടതുമുന്നണി സ്‌ഥാനാർത്ഥി ആനി രാജ. വയനാട് മണ്ഡലത്തിൽ ജനങ്ങൾ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനു പകരം അവരുടെ മനസിലേക്ക് വർഗീയതയുടെ വിഷം...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്‌ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.
തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ രാജീവ്...
വിവാദ ദല്ലാൾ ടി.പി. നന്ദകുമാറുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന എൻഡിഎ സ്‌ഥാനാർഥി അനിൽ ആന്റണിയുടെ ആരോപണത്തോടു പ്രതികരിച്ച് കോൺഗ്രസ് നേതാവും യുഡിഎഫ് സ്‌ഥാനാർഥിയുമായ ആൻാ ആന്റണി രംഗത്ത്. വിവാദത്തിൽപ്പെടുമ്പോൾ ആരുടെയെങ്കിലും പേരിൽ ചാരി...