Sunday, October 4, 2026
HomeElectionതിരഞ്ഞെടുപ്പിൽ മോദി തരംഗമില്ല, അധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ - ബിജെപി സ്‌ഥാനാർഥി നവനീത് റാണ

തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ല, അധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ – ബിജെപി സ്‌ഥാനാർഥി നവനീത് റാണ

Published on

തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും നന്നായി അധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ എന്നുമുള്ള മഹാരാഷ്ട്ര അമരാവതിയിലെ ബിജെപി സ്‌ഥാനാർഥി നടി നവനീത് റാണയുടെ പ്രസ്‌താവന ഏറ്റെടുത്ത് പ്രതിപക്ഷ കക്ഷികൾ. നവനീത് പറയുന്നതു സത്യമാണെന്നും പ്രതിപക്ഷവും ഇതുതന്നെയാണു പറയുന്നതെന്നുമുള്ള വാദം ഉയർന്നതോടെ നടി പ്രസ്താവന തിരുത്തി.

വിഡിയോ എഡിറ്റ്‌ ചെയ്‌ത്‌ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യം മുഴുവൻ മോദി തരംഗമുണ്ടെന്നും എൻഡിഎ 400ൽ അധികം സീറ്റ് നേടുമെന്നും അവർ വിശദീകരിച്ചു.

‘പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ ലോക്സഭാ തിരഞ്ഞെടുപ്പും കാണണം. ഉച്ചയ്ക്ക് 12നകം എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ അലസത പാടില്ല.

2019ലെ മോദി തരംഗത്തെ അതിജീവിച്ചാണു ഞാൻ വിജയിച്ചത് എന്നായിരുന്നു വിവാദ പ്രസംഗം. 2019 ൽ എൻസിപി പിന്തുണയോടെ മത്സരിച്ചു വിജയിച്ച നടി പിന്നീട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു.

Latest articles

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

More like this