Tag: KERALA

കേരളത്തിൽ സൂപ്പർ കംപ്യൂട്ടിങ് കേന്ദ്രം വരുന്നു: ലക്ഷ്യം സൂപ്പർകംപ്യൂട്ടിങ് സേവനങ്ങൾ തുച്ഛമായ നിരക്കിൽ പൊതുജനങ്ങളിലേക്കെത്തിക്കൽ

ലഭിക്കുന്ന വിവരങ്ങളുടെ(ഡേറ്റ) അടിസ്ഥാനത്തിൽ അവയെ വിശകലനം ചെയ്യാനും അതിവേഗത്തിൽ ഫലം കണ്ടെത്തി നൽകാനുമുള്ള സൂപ്പർകംപ്യൂട്ടിങ് കേന്ദ്രം സംസ്ഥാനത്തും സജ്ജമാകും. കോട്ടയം പാമ്പാടി ശ്രീനിവാസരാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലാണ് സൂപ്പർ കംപ്യൂട്ടിങ് കേന്ദ്രം...

വാദി ഞങ്ങളാണ്, ഇതിൽ മതവും രാഷ്ട്രീയവും ഒന്നും കലർത്താൻ പാടില്ല – കൃഷ്ണകുമാർ

മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണത്തിൽ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന ആവശ്യവുമായി നടൻ ജി. കൃഷ്ണകുമാർ. വിഷയത്തിൽ വാദി തങ്ങളാണ്. കുഴപ്പമുണ്ടെന്ന് മനസ്സിലായതോടെ അവർ ജാതി കാർഡ്...

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി കൊടുത്തവർക്ക് മുന്നോട്ടുപോകാൻ താത്പര്യമില്ല, കേസുകളെല്ലാം അവസാനിപ്പിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോലീസ് കേസുകളെല്ലാം അവസാനിപ്പിക്കുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21...

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു: സജീവ കേസുകളിൽ കേരളം മുന്നിൽ

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള...

കേളത്തിൽ 430 കോവിഡ് ബാധിതർ: ഒരാഴ്‌ചയ്ക്കിടെ രണ്ട് മരണം

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ൽ എത്തി. കഴിഞ്ഞ തിങ്കളാഴ്‌ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്‌ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് രോഗബാധിതരേറെയും....

തകർന്നറോഡ് നീക്കം ചെയ്യാൻതന്നെ ആറുമാസം: ദേശീയപാത പുനർനിർമാണം 2027 മാത്രമേ പൂർത്തിയാകൂ

കൂരിയാട് ഉൾപ്പെടെ ദേശീയപാത തകർന്ന മേഖലയിൽ പുനർനിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നരവർഷമെങ്കിലും വേണ്ടിവരും. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചപോലെ ഈ വർഷം പാത തുറന്നുകൊടുക്കാനാവില്ല. തെക്കൻ ജില്ലകളിലെ പല റീച്ചുകളിലും നിർമാണപുരോഗതി 65 ശതമാനത്തിനു താഴെയാണ്....

കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ്: കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾ

കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് സേവനമായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾ. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് എത്തിയതെന്ന്...

നാല് ദിവസം കൂടി മഴ തുടരും: വടക്കൻ കേരളത്തിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ ഓറഞ്ച് അലേർട്ട്. നാല് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,...

ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും – കേരളം സുപ്രീം കോടതിയിൽ

'ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് അടിസ്ഥാന തത്വമെന്ന് കേരളം. വഖഫ് ആയതിന് ശേഷം സ്വത്തുക്കളുടെ സ്വഭാവം മാറ്റാൻ വഖഫിനോ അവരുടെ അവകാശികൾക്കോ കഴിയില്ലെന്നും കേരളം വ്യക്തമാക്കി....

സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത

സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 19/05/2025: മലപ്പുറം, കോഴിക്കോട്,...

ഒക്ടോബറിൽ ചൈനയിൽ സൗഹൃദമത്സരം: മെസ്സി ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ല

ലയണൽ മെസ്സിയും സംഘവും ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ല. ഒക്ടോബറിൽ അർജൻ്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി.അബ്‌ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നത്. എന്നാൽ ടിവൈസി സ്പോർട്‌സിൻ്റെ റിപ്പോർട്ട്...

സ്വകാര്യബസുകൾ സമരത്തിലേക്ക്

സ്വകാര്യബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്സ്...

ചരിത്രത്തിലാദ്യമായി മുസ്ല്‌ലിംലീഗ് ദേശീയ നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം

മുസ്ല്‌ലിംലീഗ് ദേശീയ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയും സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി...

ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ? ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതിൽ മുൻ യുപിഎ സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഐക്യത്തിൻ്റെ സന്ദേശം നൽകുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇതെന്ന് ഭരണകക്ഷിയും സർക്കാരും വ്യക്തമാക്കണമെന്നും പാർട്ടി...

- A word from our sponsors -

spot_img

Follow us

HomeTagsKERALA