Tag: kerala high court

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍...

ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; ആവശ്യപ്പെട്ട് പരാതിക്കാരി

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹർജിയിൽ പറയുന്നു....

രാമകൃഷ്‌ണനെതിരെയുള്ള ജാതിയധിക്ഷേപം; കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി

ആർ.എൽ.വി. രാമകൃഷ്‌ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ കോടതിയിൽ ഹാജരായത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നെടുമങ്ങാട് എസ്‌സി...

ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ; വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി

വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കും. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ജസ്‌റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ...

സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക നൽകരുത്; ആവശ്യവുമായി ദിലീപ് കോടതിയിൽ

മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക നൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണു ദിലീപ് ഹർജി നൽകിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ...

കിഫ്ബി മസാല ബോണ്ട്; നിർണായക നീക്കവുമായി ഇ.ഡി, തോമസ് ഐസക്കിനെതിരെ അപ്പീൽ നൽകി

കിഫ്ബി മസാല ബോണ്ട് വിനിമയം സംബന്ധിച്ച ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ ധനമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയുമായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വിളിപ്പിക്കേണ്ടതില്ലെന്ന...

നിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകണം; ഒരു ബാങ്കിന് ഇളവ് അനുവദിച്ചാൽ അത് ഭാവിയിൽ എല്ലാ നിക്ഷേപകരെയും ബാധിക്കും, ഹൈക്കോടതി

നിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്‌ടത്തിലായതോടെ കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂർ സർവീസ് കോ...

സ്‌ഥലം ഉടമയുടെ ഒന്നര വർഷത്തോളം നീണ്ട നിയമ പോരാട്ടം; പുരയിടത്തിൽ അനുവാദമില്ലാതെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു ശ്മശാനത്തിൽ സംസ്‌കരിച്ചു

വിൽപന നടത്തിയ പുരയിടത്തിൽ അനുവാദമില്ലാതെ സംസ്‌കരിച്ച മൃതദേഹം കോടതി ഇടപെടലിനെ തുടർന്ന് ആമ്പല്ലൂർ പഞ്ചായത്ത് അധികൃതർ പുറത്തെടുത്തു ശ്മശാനത്തിൽ സംസ്‌കരിച്ചു. സ്‌ഥലം ഉടമയുടെ ഒന്നര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണു നടപടി. 2022 ഓഗസ്റ്റിൽ...

ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ചികിത്സ എന്ന പേരിൽ അതിക്രൂരമായ പീഡനം; സ്വവർഗ പങ്കാളികൾ വീണ്ടും കോടതിയിൽ

ബന്ധുക്കളടക്കമുള്ളവർ തീർത്ത തടസ്സങ്ങളും ഭീഷണികളും കോടതി സഹായത്തോടെ മറികടന്ന് ഒന്നായ സ്വവർഗ പങ്കാളികൾ അഭീഭയും സുമയ്യയും തങ്ങളുടെ നിയമപോരാട്ടവുമായി മുന്നോട്ട്. ലൈംഗിക ആഭിമുഖ്യം (Sexual Orientation) മാറ്റാനുള്ള ചികിത്സ എന്ന പേരിൽ അതിക്രൂരമായ...

‘തങ്കമണി’ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യവാദം കേട്ടു

ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ദിലീപ് നായകനായ 'തങ്കമണി' എന്ന സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യവാദം കേട്ടു. സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ...

പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി

പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആൺകുഞ്ഞിനെ ജനിപ്പിക്കാൻ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്‌ഥശിശുവിൻ്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു...

ക്ലബ്ബുകൾക്കുള്ള നികുതിയിളവിന് ഐ.എം.എക്ക് അർഹതയില്ല; ഐ.എം.എക്കെതിരേ കേന്ദ്ര ജി.എസ്.ടി. വകുപ്പ് രംഗത്ത്

ഐ.എം.എക്കെതിരേ കേന്ദ്ര ജി.എസ്.ടി. വകുപ്പ് രംഗത്ത്. ബാറും റിയൽ എസ്റ്റേറ്റുമടക്കം നിരവധി വ്യവസായങ്ങൾ ഐ.എം.എ. നടത്തുന്നുണ്ടെന്നും ക്ലബ്ബുകൾക്കുള്ള നികുതിയിളവിന് ഐ.എം.എക്ക് അർഹതയില്ലെന്നും ജി.എസ്.ടി. വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കൊച്ചിയിലെ ഐ.എം.എ....

ശബരിമല മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്‌മണർ മാത്രം; ഹർജികൾ ഹൈക്കോടതി തള്ളി

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്‌മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്‌ ചോദ്യം ചെയ്തു നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ഇത്തരമൊരു വ്യവസ്‌ഥ തൊട്ടുകൂടായ്‌മയാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു...

ടൂറിസ്റ്റ് സർവീസിനുള്ള ചട്ടങ്ങൾ കർശനമായി പാലിച്ചേ റോബിൻ ബസ് സർവീസ് നടത്താവൂ എന്ന് ഹൈക്കോടതി

ടൂറിസ്റ്റ് സർവീസിനുള്ള ചട്ടങ്ങൾ കർശനമായി പാലിച്ചേ റോബിൻ ബസ് സർവീസ് നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർവീസ് ചട്ടങ്ങൾ ലംഘിച്ചാൽ വിഷയം സിംഗിൾ ബെഞ്ചിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ...

- A word from our sponsors -

spot_img

Follow us

HomeTagsKerala high court