Tag: kasargod

കാസർഗോഡ് ഇരിയണ്ണിയിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കാസർഗോഡ് ഇരിയണ്ണിയിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർഗോഡ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് . പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ്...

വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യ നാലായി

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്....

ബന്ധത്തിൽനിന്ന് പിൻമാറിയാൽ പിതാവിനെ കൊലപ്പെടുത്തും; യുവാവിൻ്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു

യുവാവിൻ്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ മൊഗ്രാൽ സ്വദേശി അൻവർ നേരത്തേ...

പതിനാലുകാരിയെ രണ്ടുവർഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകനായിരുന്ന ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ വെച്ചാണ് ആദ്യം പീഡിപ്പിച്ചത്

പതിനാലുകാരിയെ രണ്ടുവർഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടിയിലെ സി. അബ്ദുൾ റാഷിദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. എടച്ചാക്കൈയിൽ മദ്രസ അധ്യാപകനായിരുന്ന ഇയാൾ താമസിക്കുന്ന...

പതിനാറ് വയസ്സുള്ള മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി; മാതാവിന് 25,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിച്ച് കോടതി

പതിനാറ് വയസ്സുള്ള മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിച്ച് കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. ഉദിനൂർ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് ശിക്ഷ...

കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 81 വർഷം തടവും 3.65 ലക്ഷം രൂപ പിഴയും; മകളുടെ മകളായ പത്തുവയസ്സുകാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്

കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 81 വർഷം തടവും 3.65 ലക്ഷം രൂപ പിഴയും വിധിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ 58-കാരനെയാണ് ഹൊസ്‌ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്‌ജി സി. സുരേഷ് കുമാർ...

അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

കാസർഗോഡ് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശിനി റുബീന (30), മകൾ അയന മറിയം എന്നിവരാണ് മരിച്ചത്. കളനാട് അരമങ്ങാനത്തെ താജുദ്ദീൻ്റെ ഭാര്യയാണ് റുബീന. അയനയുമായി റുബീന...

വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു; മരണ വാർത്ത അറിഞ്ഞ് അയൽവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. എരികുളം സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. ആൽബിന്റെ മരണ വാർത്ത അറിഞ്ഞ് അയൽവാസിയായ സ്ത്രീ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ബങ്കളത്തെ വെള്ളക്കെട്ടിൽ...

കാസർഗോഡ് ജില്ലയിൽ നാല് കുട്ടികൾക്ക് ഷിഗല്ല രോഗം

കാസർഗോഡ് ജില്ലയിൽ നാല് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥീരീകരിച്ചു. കുട്ടികൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. ഷവർമ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്....

- A word from our sponsors -

spot_img

Follow us

HomeTagsKasargod