ഇന്ത്യയുടെ ടെക് ഹബായ ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചർച്ചകളിലുണ്ട്. എന്നാൽ, ഇപ്പോൾ ഒരു 4BHK അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച. പ്രതിമാസം 2,30,000 രൂപ വാടകയുള്ള പൂർണമായി...
പതിനായിരം പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടകയിലെ മുൽബഗൽ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാർത്തിക്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാർത്തിക്...
ശുദ്ധജലക്ഷാമം കാരണം വലയുന്ന ബെംഗളൂരുവിലേക്ക് കബനീജലം എത്തിത്തുടങ്ങി. കേരളാതിർത്തിയിലെ ബീച്ചനഹളളി അണക്കെട്ടിൽ സംഭരിച്ച ജലമാണു കാവേരിയിലേക്ക് ഒഴുക്കി അവിടെ നിന്ന് ടി.നരസിപ്പുര വഴി തലസ്ഥാനത്തെത്തിക്കുന്നത്. കഴിഞ്ഞ 11ന് 13,000 ക്യുസെക് ജലം ഒഴുക്കി.
തുടർദിവസങ്ങളിലും...
വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്‌ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. മനുഷ്യ - മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക ഉൾപ്പെടെയുള്ള നാലുനിർദേശങ്ങളാണു കരാറിലുള്ളത്. വന്യമൃഗ്രപ്രശ്‌നങ്ങളിൽ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. സംസ്‌ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ,...
ബെംഗളുരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കാർ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതും കർണാടക നിരോധിച്ചു. നിയമലംഘനങ്ങൾക്ക്...
കർണാടകയിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥി അഭിനാണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്....
രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ അപ്രതീക്ഷ നീക്കം. ബിജെപി എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു. എംഎൽഎ എസ്.ടി.സോമശേഖർ കോൺഗ്രസിന് വോട്ട് ചെയ്തതായി ബിജെപി ചീഫ് വിപ്പ് ദൊഡ്‌ഡണഗൗഡ ജി. പാട്ടീൽ നിയമസഭയിൽ അറിയിച്ചു....
നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ കർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിആർസി) പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. തലയിൽ തുണികൊണ്ടുള്ള...
രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്‌ത് സുപ്രീം കോടതി. സമാനമായ പ്രതിഷേധ പ്രകടനം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നും കോടതി ചോദിച്ചു. 2022ൽ കർണാടക...
മയക്കുവെടി വച്ചു പിടികൂടിയതിനു പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്‌ഥാനത്തിന്റെ ബ്രാൻഡിങ് വേണ്ടെന്നു കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര. വന്യമൃഗങ്ങളെ ഒരു സംസ്‌ഥാനത്തിനോടു ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം...
തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നൽകുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകൻ. ബെംഗളൂരു കെ.ആർ. പുരയിലാണ് സംഭവം. കോലാർ ജില്ലയിലെ മുൾബാഗൽ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനുശേഷം 17-കാരനായ മകൻ പോലീസ്...
കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമായി അനുവദിക്കണമെന്നു കാണിച്ച് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതനുസരിച്ച്, കേരളത്തിനൊപ്പം കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും കെ.എസ്.ആർ.ടി.സി....
ഓൺലൈൻ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങൾ. ഇതേതുടർന്നു കർണാടക ഹൈക്കോടതി വിഡിയോ കോൺഫറൻസിങ് സൗകര്യം താൽക്കാലികമായി നിർത്തി. തിങ്കളാഴ്‌ച വൈകിട്ട് സും മീറ്റിങ് പ്ലാറ്റ്ഫോമിലാണ് അശ്ലീല വിഡിയോകൾ ദൃശ്യമായത്....