വീട്ടിലെ വോട്ട് വിഷയത്തിൽ കണ്ണൂരിൽ സി.പി.എമ്മിനെതിരേ വീണ്ടും പരാതി. കണ്ണൂർ പേരാവൂരിൽ 106-കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി. 123-ആം നമ്പർ ബൂത്തിലെ വോട്ടറായ എറക്കോടൻ കല്യാണിയുടെ (106) വോട്ട് ബൂത്തിലെ സി.പി.എം. പ്രവർത്തകയായ...
പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ഗോവിന്ദൻ്റെ പ്രതികരണം. “അത് എനിക്കറിയില്ല....
റിസർവ് വനമേഖലയ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അർധരാത്രിയോടെയാണ് കടുവ ചത്തത്. കടുവയുടെ പോസ്റ്റ്മോർട്ടം വയനാട് പൂക്കോടു വച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള സമരത്തിന്റെ തുടർച്ചയായി ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരത്തിൽ സ്‌ഥാപിച്ച പാപ്പാഞ്ഞി മാതൃകയിലുള്ള കോലമാണ് എസ്എഫ്ഐ കത്തിച്ചത്.
എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ...
പന്ത്രണ്ടും പതിനാലും വയസ്സുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന രണ്ട് കേസുകളിൽ പ്രതിയെ 16 വർഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീർവേലി ഇടയിൽപ്പീടിക ഹൗസിൽ മൊയ്തുട്ടി വമ്പനെയാണ് (80)...
ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ അടിച്ചതിനെ തുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 9.15നാണ് സംഭവം. സ്കൂളിന്റെ ഒന്നാം...
പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ സി.വി ഹൗസിൽ ഫാത്തിമ മിസ് വാ (17) ആണ് മരിച്ചത്. തിങ്കലാഴ്ച രാവിലെ ഏഴോടെ വീട്ടിൽ കുഴഞ്ഞ് വിഴുകയായിരുന്നു....
പൊലീസിന്റെ വാഹന പരിശോധനയ്ക്കു പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയാണു പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങൾ...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം...
അയ്യൻകുന്ന് എടപ്പുഴയിൽ തോക്കേന്തി മാവോയിസ്റ്റുകളുടെ മാർച്ച്. അഞ്ചു മാവോയിസ്റ്റുകളാണ് തോക്കേന്തി ടൗണിൽ പ്രകടനം നടത്തിയത്.
ഇവർ ലഘുലേഖകളും വിതരണം ചെയ്തു. കുരിശുമല റോഡിലൂടെ എത്തിയവർ പ്രസംഗത്തിനുശേഷം കാട്ടിലേക്ക് മടങ്ങി. പൊലീസ് സ്ഥലത്തേക്കു തിരിച്ചു.
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്ക്കൾ കുട്ടിയെ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണു നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും...
കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമ ജസീര്‍ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദികടലായി സ്വദേശികളായ പി.റബീഹ്(24), കെ.ഹനാന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ അറസ്റ്റ്...
കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു. സുഫി മക്കാനി ഹോട്ടല്‍ ഉടമയായ ജംഷീര്‍ ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടല്‍ അടച്ച് കാറില്‍ വീട്ടിലേക്ക്...
കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. അന്വേഷണത്തിന് പ്രത്യേക...