പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കി. സംസ്‌ഥാന സർക്കാരിനും കേന്ദ്രസർക്കാർ ഉത്തരവ് കൈമാറി. ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
സിദ്ധാർഥൻ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ...
വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അന്വേഷണം...
ആൾക്കൂട്ട വിചാരണയെ തുടർന്നു പുക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട്...
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്‌റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്‌തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്‌റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ്...
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്‌റ്റലിലെ 'അലിഖിത നിയമ'മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ...
വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ മോഡലിൽ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്‌താണ് എസ്എഫ്ഐക്കാർ സിദ്ധാർഥിനെ ക്രൂരമായി കൊല ചെയ്‌തതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐ...
എസ്എഫ്ഐ പ്രവർത്തകർ ക്യാംപസുകളിൽ അഴിഞ്ഞാടുകയാണെന്നും അതിനു സർക്കാരും മുഖ്യമന്ത്രിയും പിന്തുണ നൽകുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂക്കോട് വെറ്ററിനറി ക്യാംപസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾകൂട്ട വിചാരണയെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്‌ത...
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ. ആദ്യം അറസ്‌റ്റിലായ ആറുപേർക്കെതിരെയാണ് നടപടി. ഇതോടെ പ്രതികളായ 18പേരും സസ്പെൻഷനിലായി.
എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡൻ്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി...
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ്റെ (20) മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്‌തമായ നിയമനടപടി...
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഇതിന് മുമ്പും വിദ്യാർഥികളെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഒരു ഹോസ്‌റ്റൽ കേന്ദ്രീകരിച്ചാണ് എസ്എഫ്ഐ അനുകൂലികൾ വിചാരണയും മർദനവും നടത്തുന്നത്. ക്യാംപസ് കെട്ടിടത്തിൽ നിന്ന് അൽപം മാറി സ്‌ഥിതി...