ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ വാദങ്ങൾ ഏറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 'ഇതിന് പിറകിൽ അവരായിരിക്കും, താങ്കളല്ല എന്ന് തോന്നുന്നു' എന്നായിരുന്നു നെതന്യാഹുമായുള്ള സംഭാഷണത്തിനിടെ ബൈഡന്റെ പ്രതികരണം.
ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും എറെ...