ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം പൂർണ സജ്ജമായെന്ന് ഐഎസ്ആർഒ. മുൻ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രിയ ആരംഭിക്കും. ലാൻഡർ...
വി.എസ്.എസ്.സിയിലേക്കുള്ള നിയമനത്തിനായി ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിലായി. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവരാണ് പിടിയിലായത്. പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്.
പൊലീസിന് ലഭിച്ച...
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് ഒരുപടികൂടി അടുത്തു. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായെന്ന് ഐഎസ്ആർഒ (ഇസ്റോ) അറിയിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തിയത്.
ഓഗസ്റ്റ്...
ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഇപ്പോൾ 41,603 കി.മീ - 226 കി.മീ. ഭ്രമണപഥത്തിലെത്തിയെന്ന് ട്വിറ്ററിലൂടെ ഐഎസ്ആർഒ അറിയിച്ചു. അടുത്ത ഘട്ടം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും...
ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും.അദ്ദേഹത്തിന് നീതി ലഭിച്ചില്ല.അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു.
ചാരക്കേസിലെ...
അനഘആമി
രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് . ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് അഫയേർസ് സെട്രൽ പ്രസിദീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത് . തമിഴ്നാടും ആന്ധ്രാപ്രദേശും കർണാടകയുമാണ് രണ്ടും...