യുദ്ധാനന്തര ഗാസ ഭരിക്കാൻ ഹമാസിന് സാധിക്കില്ലെന്നും അവരുടെ ആയുധങ്ങൾ പലസ്‌തീൻ അതോറിറ്റിക്ക് സമർപ്പിക്കണമെന്നും പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസ്. ജോർദാനിലെ അമ്മാനിൽ മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം...
ഗാസയിൽ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
'നമുക്ക് വളരെ നല്ല വാർത്തകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു,...
ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ. ഇസ്രയേൽ അടിച്ചേൽപ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാൻ പ്രസിഡന്റ് ചൊവ്വാഴ്ച്‌ച രാജ്യത്തെ അഭിസംബോധനചെയ്‌ത് പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്...
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്സ് വ്യാഴാഴ്ച പ്രസ്താവിച്ചു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിന് സമീപത്തെ...
തുടർച്ചയായ അഞ്ചാംദിവസവും പോർവിളി തുടർന്ന് ഇറാനും ഇസ്രയേലും. തിങ്കളാഴ്‌ചയും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ജറുസലേമിലും ടെൽ അവീവിലും വലിയ സ്ഫോടനശബ്ദ്‌ദങ്ങൾ കേട്ടതായി ബിബിസി റിപ്പോർട്ട്...
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശങ്കയിലായി ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ. ജനവാസമേഖലയ്ക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ തങ്ങളെ എത്രയും പെട്ടന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്ന് വിദ്യാർഥികൾ...
പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ച് ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്‌ച പുലർച്ചെയുമായി ഇരുരാജ്യങ്ങളും പരസ്‌പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1277...
ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. തങ്ങളുടെ തിരിച്ചടി തടയാൻ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായി വാർത്താ...
ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്നപേരിൽ ഇറാനിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിന്...
ഇറാനെ ഞെട്ടിച്ചുകൊണ്ട് ഒരേ സമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലുമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. അതിൽ ഇറാനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് നതാൻസ് ആണവ കേന്ദ്രത്തിന് നേർക്കുണ്ടായ ആക്രമണമാണ്. ആണവായുധമെന്ന ലക്ഷ്യത്തിലേക്ക് എത്താനായി ഇറാൻ...
ഗാസയിലെ യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിന് സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. യുദ്ധം നടക്കവേ അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും ഇസ്രയേൽ സൈന്യത്തിന് കൈമാറിയെന്ന് കമ്പനി...
ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഏകകണ്ഠമായി അംഗീകരിച്ചതായി അധികൃതർ...
ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്‍റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്‍റെ നിരന്ത പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേൽ വ്യക്തമാക്കി. ടെഹ്റാൻ...
ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി...