Tag: iphone

ഐഫോൺ 16 പ്രോ മാക്സ്; ഇതുവരെ ഐഫോണുകൾ വാഗ്‌ദാനം ചെയ്‌ത ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി

ആൻഡ്രോയിഡ് ഫോണുകളെ പോലെ വലിയ ബാറ്ററിയും അതിവേഗ ചാർജിങ് സാങ്കേതിക വിദ്യയുമൊന്നും ഐഫോണുകളിൽ അവതരിപ്പിക്കാൻ മത്സരബുദ്ധി കാണിക്കാറില്ല ആപ്പിൾ. എന്നാൽ ആദ്യമായി ബാറ്ററിയുടെ പേരിൽ പ്രചാരം നേടുകയാണ് വരാനിരിക്കുന്ന ഐഫോൺ 16 പ്രോ...

മോഷ്‌ടാവ് ഫോണും ഫോണിൻ്റെ പാസ് വേഡും കൈക്കലാക്കിയാൽ പോലും ഫോൺ ഉപയോഗിക്കാനാകില്ല; ഐഒഎസ് 17.3 അപ്ഡേറ്റിൽ ‘സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ ഫീച്ചർ

ഐഫോണുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഐഒഎസ് 17.3 അപ്ഡേറ്റിൽ 'സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫോർ ഐഫോൺ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. വീട്, ജോലിസ്ഥലം പോലുള്ള പരിചിത സ്ഥലങ്ങൾ അല്ലാത്ത ഇടങ്ങളിൽ നിന്ന്...

വലിയ സ്ക്രീൻ, മെച്ചപ്പെട്ട ക്യാമറ, വേഗമേറിയ പ്രൊസസറുകൾ; ഐഫോൺ 16 സീരീസിൽ കാര്യമായ മാറ്റങ്ങൾ

സ്മാർട്ഫോൺ വിപണിയിൽ വമ്പൻ പ്രഖ്യാപനങ്ങളുടെ വർഷമായിരിക്കും 2024. വിവിധ ആൻഡ്രോയിഡ് ബ്രാൻഡുകൾ അവരുടെ ഫ്ളാഗ്ഷിപ്പ് ഫോണുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആൻഡ്രോയിഡിലെ പ്രധാനിയായ സാംസങിൻ്റെ എസ് 24 സീരീസ് എത്തിക്കഴിഞ്ഞു. ഇനിയുള്ളത് ആപ്പിളിന്റെ ഊഴമാണ്. ഐഫോൺ...

ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്ക് വിലക്ക്; ആപ്പിളും ചൈനയെ പൂർണമായി ആശ്രയിക്കുന്നതിൽ നിന്ന് പിന്മാറുന്നു

ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ ഉപകരണങ്ങളും ഓഫീസിൽ കൊണ്ടുവരരുതെന്ന് നിർദേശം നൽകിയതായി ബ്ലൂംബെർഗ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്തു. ദശാബ്ദങ്ങളായി...

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ശാല; തമിഴ്‌നാട്ടിലെ ഹൊസൂരിൽ വമ്പൻ ഐഫോൺ ഫാക്‌ടറി ആരംഭിക്കാനുള്ള പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ശാല ആരംഭിക്കാനുള്ള പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. തമിഴ്‌നാട്ടിലെ ഹൊസൂരിൽ 20 അസംബ്ലി ലൈനുകളോടുകൂടിയ വമ്പൻ ഫാക്‌ടറിക്കായി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഒന്നരവർഷത്തിനകം ഉത്പാദനം തുടങ്ങാനാണ് നീക്കം. അടുത്ത...

ഫോൺ ചോർത്തൽ വിവാദം; ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നത് – കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത്തരം സന്ദേശങ്ങളിൽ വിശദമായ അന്വേഷണം...

19 കാരിയായ മുൻകാമുകിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ

മുൻകാമുകിയെ തട്ടിക്കൊണ്ടുപോയി യുവാവ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. മുംബൈയിലാണ് സംഭവം നടന്നത്. 19 കാരിയായ പെൺകുട്ടിയെ 29 കാരനായ യുവാവ് ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയെ...

$3,499 മുതലുള്ള വില,ആപ്പിളിന്റെ വിഷൻ പ്രോ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ

$3,499 മുതലുള്ള വില,ആപ്പിളിന്റെ വിഷൻ പ്രോ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ ആപ്പിൾഅടുത്തിടെ തങ്ങളുടെ ആദ്യത്തെ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിഷൻ പ്രോ അവതരിപ്പിച്ചു. ആപ്പിൾ വിഷൻ പ്രോ, ഏകദേശം 8 വർഷമായി നിർമ്മിക്കുന്ന...

ഐഫോണിന്‍റെ പാസ്​വേഡ്​ നല്‍കാത്തതിനെ ചൊല്ലി തർക്കം:പ്ലസ്​ടു വിദ്യാര്‍ഥിയെ സുഹൃത്ത്​ തലക്കടിച്ച് കൊലപ്പെടുത്തി

ഐഫോണിന്‍റെ പാസ്​വേഡ്​ നല്‍കാത്ത വൈരാഗ്യത്തില്‍ ​ പ്ലസ്​ടു വിദ്യാര്‍ഥിയെ സുഹൃത്ത്​ കൊലപ്പെടുത്തി. ഡല്‍ഹിയിലെ പിതാംപുര പ്രദേശത്താണ്​​ സംഭവം.ഏപ്രില്‍ 21ന്​ ഡല്‍ഹിയിലെ പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം നടന്നത്‌.ഏപ്രില്‍ 21ന്​ രാ​ത്രി വിദ്യാര്‍ഥി വീട്ടില്‍ തിരിച്ചെത്താത്തതിനെ...

കേന്ദ്ര ഏജന്‍സികള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്‌ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍

യഥാര്‍ത്ഥ ബോംബ് കണ്ടാല്‍ പേടിക്കാത്ത ഞങ്ങളെ നുണ ബോംബ് കൊണ്ട് പേടിപ്പിക്കാനാവില്ലെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായി എപ്പോഴാണ് മുല്ലപ്പള്ളിയെ നിയമിച്ചതെന്നും കോടിയേരി ചോദിച്ചു....

- A word from our sponsors -

spot_img

Follow us

HomeTagsIphone