Tag: investigation

സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ; സിബിഐ സംഘം കേരളത്തിൽ

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കി. സംസ്‌ഥാന സർക്കാരിനും കേന്ദ്രസർക്കാർ ഉത്തരവ് കൈമാറി. ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. സിദ്ധാർഥൻ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ...

പോക്സോ കേസ് അതിജീവിതയുടെ പിതാവ് ജീവനൊടുക്കിയ നിലയിൽ; കൈ മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പോക്സോ കേസ് അതിജീവിതയുടെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, പോക്സോ കേസിൽ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത്...

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം; ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഇക്കാര്യത്തിൽ ആവിശ്യമില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണെന്നും ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കൾ...

സഭയുടെ കംപ്യൂട്ടറുകൾ അശ്ലീലചിത്രങ്ങൾ കണ്ട് വൈദികർ; അന്വേഷണത്തിന് ഉത്തരവിട്ട് ജർമൻ ആർച്ച് ബിഷപ്പ്

സഭയുടെ കംപ്യൂട്ടറുകൾ അശ്ലീലചിത്രങ്ങൾ കാണാൻ വൈദികർ ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജർമൻ ആർച്ച് ബിഷപ്പ്. ജർമനിയിലെ പ്രമുഖ കത്തോലിക്ക അതിരൂപതകളിലൊന്നായ കലോണിലെ സഭാധ്യക്ഷൻ കർദിനാൾ റെയ്നർ മരിയ വോയ്ൽക്കിയാണ് പുരോഹിതന്മാരുടെ...

- A word from our sponsors -

spot_img

Follow us

HomeTagsInvestigation