രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള...
ബാറ്ററി സാങ്കേതികവിദ്യയിൽ ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ശാസ്ത്രലോകം! ബെംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ (INCASR) ഗവേഷകർ വികസിപ്പിച്ചെടുത്ത സോഡിയം അയോൺ ബാറ്ററി സാങ്കേതിക ലോകത്ത് വൻ തരംഗമാകുകയാണ്....
പുതിയ ബ്രോഡ്‌കാസ്റ്റ് റെക്കോഡ് കുറിച്ച് ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ്. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സമയം ആളുകൾ കണ്ട ടൂർണമെൻ്റായി ഇത് മാറി. ആഗോളതലത്തിൽ 368...
ഇന്ത്യ-പാക് സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരേസനാ മേധാവിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. 1948-ലെ ടെറിട്ടോറിയൽ ആർമി നിയമത്തിലെ 33-ാം ചട്ടപ്രകാരമാണ് നടപടി. ഇതിൻ്റെ ഉത്തരവ് മെയ്...
ഒരു രാജ്യത്തിൻ്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം എടുക്കുന്ന നടപടിക്ക് പിന്നിൽ അണിനിരക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അയൽവാസികളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാൽ വിപരീതദിശയിലാണ്...
ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അടിസ്‌ഥാനപരമായി തങ്ങളുടെ കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. "സംഘർഷം അൽപം കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. പക്ഷേ അടിസ്‌ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും...
പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദുറി'ന് പിന്നാലെ സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത്...
രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ ശനിയാഴ്‌ച രാവിലെ 5.29 വരെ നിർത്തിവെച്ചു. വ്യാഴാഴ്‌ച മാത്രം 430 സർവീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂൾഡ് സർവീസുകളുടെ മൂന്നുശതമാനമാണ് ഇത്....
ഓപറേഷൻ സിന്ദുറിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര-വ്യോമ-നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്‌ഥാൻ്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ...
ഓപറേഷൻ സിന്ദുറിന് പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം. പാക്ക് പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്ഫോടനത്തിൻ്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പാക്കിസ്ഥാനിലെ...
പാകിസ്‌താനിലെ ഒമ്പത് കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷാവസ്ഥ. നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഷെല്ലിങ് തുടരുകയാണ്. ചൊവ്വാഴ്ച്ച വൈകുന്നേരം ആരംഭിച്ച ഷെല്ലിങ്ങിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തെ ജനവാസ മേഖലയിൽ കനത്ത...
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ ഇന്ത്യയ്ക്കോ പാകിസ്താനോ എതിരേ പ്രമേയം പാസാക്കില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ-പാക് ബന്ധം വഷളായ പശ്ചാത്തലത്തിൽ ചേർന്ന ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ കൗൺസിൽ യോഗത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു...
ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ പാക്ക് ഹാക്കർമാർ നടത്തിയ സൈബർ ആക്രമണം പരാജയപ്പെടുത്തി. സൈബർ ആക്രമണം തിരിച്ചറിഞ്ഞ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനമാണ് ശ്രമം പരാജയപ്പെടുത്തിയത്. പാക്ക് പിന്തുണയുള്ള 'സൈബർ ഗ്രൂപ്പ് HOAX1337', നാഷനൽ...
പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹൽഗാമിലെ...