Tag: INDIA PAKISTAN CONFLICT

ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല – ശശി തരൂർ

സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം ലോകത്തെ...

മലയാളി വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ ഷാഹിദ് അഫ്രീദി എത്തിയ സംഭവം: അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് പരാതി നൽകി എബിവിപി

ദുബായിലെ മലയാളി വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്‌താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി എത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകി എബിവിപി. കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷനെതിരെയാണ്...

ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു, അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തി – പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്‌താൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പുലർച്ചെ നാലരയോടെ പ്രാർഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് ഒൻപതിനും...

നാൽപത് കൊല്ലത്തിനിടെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട 20,000 ഇന്ത്യക്കാർ – ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

കഴിഞ്ഞ നാൽപത് കൊല്ലത്തിനിടെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 20,000 ലധികമാണെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഭീകരപ്രവർത്തനത്തിൻയും അതിന് പാകിസ്ത‌ാൻ നൽകിവരുന്ന പിന്തുണയുടേയും ഗൗരവം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ തുറന്നു കാട്ടുകയായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം...

സൈന്യവും ഭരണകൂടവും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്: പാകിസ്‌താനെതിരേ രൂക്ഷ വിമർശനവുമായി എസ്. ജയ്‌ശങ്കർ

പാകിസ്‌താൻ സൈന്യത്തിനെതിരേ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അതിർത്തികടന്നുള്ള ഭീകരതയിൽ കഴുത്തറ്റം അവർ ഉൾപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പകൽവെളിച്ചത്തിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധ തീവ്രവാദികൾ പ്രവർത്തിക്കുന്ന രാജ്യമാണ് പാകിസ്‌താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുൻപ് ചാടിവീഴുക എന്നത് ട്രംപിന്റെ ശീലം: ഇതിൽ ഇന്ത്യക്കെതിരായി ഒന്നുമില്ല, ട്രംപ്, ട്രംപ് ആകുന്നതാണ് – ജോൺ ബോൾട്ടൺ

എല്ലാത്തിൻ്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനുണ്ടെന്ന് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടൺ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ച വേളയിൽ താൻ ഇടപെട്ടാണ്...

ചാരപ്രവർത്തി: പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി ഇന്ത്യ പുറത്താക്കി, 24 മണിക്കൂറിനകം രാജ്യംവിടാണം

പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനകം രാജ്യംവിടാനാണ് നിർദേശിച്ചിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടിയെന്നാണ് സൂചന. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ന്യൂഡൽഹിയിലെ പാകിസ്‌താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു...

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ: നിലപാടിൽ ഉറച്ച് ശശി തരൂർ

വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന നിലപാടിൽ ഉറച്ച് ശശി തരൂർ എം.പി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. തന്നെ അങ്ങനെ ആർക്കും അപമാനിക്കാൻ കഴിയില്ല. തനിക്ക് തൻ്റേതായ വിലയുണ്ടെന്നും ശശി തരൂർ...

തൻ്റെ സേവനം ആവശ്യമുള്ള സന്ദർഭം: സർവ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് ശശി തരൂർ

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച സർവ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ദേശീയ താൽപര്യമുള്ള വിഷയമായതിനാലും തൻ്റെ...

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്തത് പാകിസ്‌താൻ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകൾ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്‌താൻ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകൾ ഇന്ത്യ തകർത്തതായി പ്രതിരോധവൃത്തങ്ങൾ. പാക് പ്രകോപന സാധ്യതകളെ മുൻകൂട്ടിക്കണ്ട് വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ദ്രുതനീക്കമാണ് ദൗത്യം വിജയകരമാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ എസ്-400 ട്രയംഫ്...

ചൈനയുടെയും പാകിസ്‌താൻന്റെയും വ്യോമപ്രതിരോധത്തെ തകർക്കാൻ ബ്രഹ്മോസ് മിസൈലിന് കഴിഞ്ഞു: ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്‌ധൻ

ആക്രമണ-പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ് യുഎസ് യുദ്ധവിദഗ്‌ധനും വിരമിച്ച കേണലുമായ ജോൺ സ്പെൻസർ. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ മികവ് ചൂണ്ടിക്കാട്ടിയാണ് പരാമർശം. പാകിസ്‌താനിൽ എവിടെയും ഏത് സമയത്തും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക്...

താൻ അത് ചെയ്‌തുവെന്ന് അവകാശപ്പെടുന്നില്ല, പ്രശ്ന‌ം പരിഹരിക്കാൻ താൻ തീർച്ചയായും സഹായിച്ചു: നിലപാട് മയപ്പെടുത്തി ഡൊണാൾഡ് ട്രംപ്

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിന് പിന്നിൽ താനാണെന്ന നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അത് ചെയ്‌തുവെന്ന് അവകാശപ്പെടുന്നില്ലെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്ന‌ം പരിഹരിക്കാൻ താൻ തീർച്ചയായും സഹായിച്ചുവെന്നും ട്രംപ് പറഞ്ഞു.ഖത്തറിൽ...

ഇന്ത്യ-പാക് വിഷയത്തിൽ നേരിട്ടുള്ള ചർച്ച മാത്രം, മൂന്നാം കക്ഷി വേണ്ട: ട്രംപിനെ തള്ളി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ

ഇന്ത്യ-പാകിസ്‌താൻ വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-പാക്...

ഞാനും അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല – നീരജ് ചോപ്ര

താനും പാകിസ്‌താൻ്റെ ഒളിമ്പിക് ചാമ്പ്യനുമായ അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ലെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിനു മുന്നോടിയായി മാധ്യമങ്ങളെ കണുമ്പോഴാണ് നീരജ്, താനും അർഷാദ് നദീമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...

- A word from our sponsors -

spot_img

Follow us

HomeTagsINDIA PAKISTAN CONFLICT