Tag: INDIA

ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകാതെ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്നും വരുംവർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും ദേശീയ ബഹിരാകാശദിനത്തിൽ മോദി പറഞ്ഞു. ഇന്ത്യ ഇതിനകം ചന്ദ്രനിലും...

ബിഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള രേഖയായി ആധാർ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി

ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള രേഖയായി ആധാർ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ...

ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ

ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം...

ജിഎസ്‌ടി പരിഷ്‌കരണം: കമ്പനിയ്ക്ക് ലാഭം, സംസ്ഥാനങ്ങൾക്ക് നഷ്ടമെന്ന് ധനമന്ത്രി

ജി.എസ്.ടി നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാർശ മന്ത്രിതല സമിതി അംഗീകരിച്ചതിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതി കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. അത് സംസ്ഥാന സർക്കാർ നടത്തിയ പഠനത്തിലൂടെയാണ് വ്യക്തമായതെന്ന്...

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യം. വ്യാജ കൂട്ടിച്ചേർക്കൽ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും...

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ! ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചത് – എസ്. ജയശങ്കർ

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ ശക്തവും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചതെന്നും ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം: നാലുപേരെ രക്ഷപ്പെടുത്തി

ഡൽഹി സീലംപുരിൽ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്നിരക്ഷാസേന അറിയിച്ചു. ശനിയാഴ്ച‌ രാവിലെയാണ് കെട്ടിടം തകർന്നുവീഴുന്നത്. വലിയ ശബ്‌ദം കേട്ട് നോക്കിയപ്പോൾ തകർന്നുവീണ കെട്ടിടമാണ്...

ഭുഗർഭ കേന്ദ്രങ്ങളിൽ തുളച്ചുകയറാൻ കഴിവ്: അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് വികസിപ്പിക്കാൻ ഡിആർഡിഒ

ഭുഗർഭ കേന്ദ്രങ്ങളിൽ തുളച്ചുകയറാൻ കഴിയുന്ന, അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിക്കുന്നു. ഭൂമി തുരന്ന് സ്ഫോടനം നടത്തുന്ന ബങ്കർ ബസ്‌റ്റർ...

റാഗിങ് ചട്ടങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസ്: നോട്ടീസ് ലഭിച്ചവയിൽ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും

റാഗിങ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിന് മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികളുമുൾപ്പെടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസയച്ചു. പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും നോട്ടീസ് ലഭിച്ചവയിലുണ്ട്....

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകാർ നേരിടുന്ന അനിശ്ചിതത്വം: റിസർവേഷൻ ചാർട്ട് ഇനി എട്ടു മണിക്കൂർ മുൻപ്

തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി റെയിൽവേ ബോർഡ് പിൻവലിച്ചു. യാത്രക്കാരിൽനിന്നും റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽനിന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണിത്.തീവണ്ടി പുറപ്പെടുന്ന സ്റ്റേഷനുകളിൽനിന്ന് ഓരോ വിഭാഗത്തിലെയും...

അപൂർവ കുറിഞ്ഞി ഇനങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ: ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇരവികുളം

ന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020-2025-ലെ മാനേജ്മെൻ്റ് എഫക്‌ടീവ്‌നസ് ഇവാല്യുവേഷൻ (എംഇഇ) റിപ്പോർട്ടുകൾ പ്രകാരമാണിത്. 92.97 % മാർക്ക് നേടി ജമ്മു കശ്‌മീരിലെ...

ഇന്ത്യയുടെ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കും: പ്രത്യുത്പാദന നിരക്ക് കുറയുന്നു – UN റിപ്പോർട്ട്

ഇന്ത്യയുടെ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തിറക്കിയ 2025-ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രാജ്യവും...

പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തനം: ഇന്ത്യൻ യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തിരുന്നത് പാകിസ്ത‌ാൻ പോലീസിലെ മുൻ സബ് ഇൻസ്പെക്ടർ

പാകിസ്‌താൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്)ക്ക് വേണ്ടി ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബർമാരുടെ ഹാൻഡ്ലർ പാകിസ്താൻ പോലീസിലെ മുൻ ഉദ്യോഗസ്ഥൻ. പാകിസ്ത‌ാൻ പോലീസിലെ മുൻ സബ് ഇൻസ്പെക്ടർ നാസിർ ധില്ലൺ ആണ്...

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ ആര് മുത്തമിടും? വിരാട് കോലിയോ അതോ ശ്രേയസ്സ് അയ്യരോ?

പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ബ്ലോക്ക്ബസ്റ്റർ ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30-ന് കലാശപ്പോരാട്ടത്തിന് തുടക്കമാവും. ടോസ് നേടിയ പഞ്ചാബ് കിങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിൽ വൈകുന്നേരം...

- A word from our sponsors -

spot_img

Follow us

HomeTagsINDIA