Tag: idukki

പിണറായി സർക്കാരിൻ്റെ വാർഷിക പരിപാടിയിൽ ഇന്ന് വേടൻ പാടും

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ചെറുതോണിയിൽ നടത്തുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള'യിൽ തിങ്കളാഴ്‌ച വേടൻ (ഹിരൺദാസ് മുരളി) പാടും. വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ് പരിപാടി.നേരത്തെ 29-ന് വേടന്റെ...

73-കാരിയായ അമ്മയുടെ കൈയും കാലും അടിച്ചൊടിച്ച്   മകൻ: സംഭവം കട്ടപ്പനയിൽ

തർക്കത്തെത്തുടർന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും മകൻ കോടാലികൊണ്ട് അടിച്ചൊടിച്ചു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയിൽ കമലമ്മയെ (73) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മകൻ പ്രസാദിനെ...

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്....

ബൈബിളിനെക്കാൾ വലുത് ‘വിചാരധാര’; കേരള സ്റ്റോറി പ്രദർശിപ്പിച്ച സിറോ മലബാർ സഭയിലെ രൂപതകളുടെ നിലപാടിനെതിരേ ലത്തീൻ സഭ

വിദ്യാർഥികൾക്കു മുൻപിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച സിറോ മലബാർ സഭയിലെ രൂപതകളുടെ നിലപാടിനെതിരേ ലത്തീൻ സഭയുടെ പ്രസിദ്ധീകരണമായ 'ജീവനാദം'. കേരളത്തിലെ ക്രൈസ്‌തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലർ സഭാ സാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനെക്കാൾ...

വിഷം ഉള്ളിൽച്ചെന്നു ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു; സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണു ശനിയാഴ്‌ച മരിച്ചത്‌. സ്കൂ‌ൾ അധികൃതർ വഴക്കുപറയുകയും മാനസികമായി...

തൊടുപുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു; ഒരാളെ രക്ഷിച്ചു

തൊടുപുഴയിൽ തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. മോസിസ് ഐസക്ക്(17) ബ്ലസൻ സാജൻ(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും കുടുംബസുഹൃത്തുക്കളാണ്. ക്രിസ്‌മസ് ദിനത്തിൽ ഇരുവരും കുടുംബങ്ങൾക്കൊപ്പം തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു....

പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൻ്റെ വിലക്ക്; കരാറുകാരൻ്റെ പേരിൽ വനം വകുപ്പ് കേസെടുത്തു

ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൻ്റെ വിലക്ക്. വനഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് കാട്ടിയാണ് കരാറുകാരൻ്റെ പേരിൽ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.20 കോടി...

ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ച; ഡ്യൂട്ടിയിലുണ്ടായിരുന്നു ആറു പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു

ഇടുക്കി ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ചയിൽ നടപടി. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു ആറു പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ ആണ് നടപടി. പരിശോധനയിൽ വീഴ്‌ച...

നവവധുവിനെ പെൺവീട്ടുകാർ തട്ടികൊണ്ട് പോയതായി പരാതി; ബന്ധുവും കൂട്ടരും ചേർന്ന് വീടിന്റെ വാതിൽ തല്ലിതകർത്ത് വീട്ടുകാരെ മർദിച്ചു

കല്യാണപ്പിറ്റേന്ന് നവവധുവിനെ പെൺവീട്ടുകാർ തട്ടികൊണ്ട് പോയതായി പരാതി. കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി ചിഞ്ചുഭവനിൽ രഞ്ജിത്തിന്റെ ഭാര്യ ഖിബയെയാണ് ഒരുകൂട്ടം ആളുകൾ എത്തി തട്ടികൊണ്ട് പോയത്. ഇടുക്കിയിൽ ഉദയഗിരിയിൽ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ...

കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സംസ്ഥാനത്ത് 261 പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രഖ്യാപനം സ്വാതന്ത്ര്യ...

തിരുവനന്തപുരം: ഇടുക്കി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കോട്ടയം ജില്ലയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും, ഇടുക്കി ജില്ലയിലെ...

ഒരു കുത്തില്‍ തന്നെ ധീരജിന്റെ മരണം; ഹൃദയത്തിൽ ആഴത്തിലേറ്റ കുത്ത് ഹൃദയത്തിന്റെ അറകൾ തകർത്തു

ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്തെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഈ കുത്ത് ഹൃദയത്തിന്റെ അറകള്‍ തകര്‍ത്തു. ശരീരത്തില്‍ ഒരൊറ്റ കുത്ത്...

അഞ്ചുവയസുകാരനെ പൊള്ളലേൽപ്പിച്ച് അമ്മ

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്ക്കെതിരെ കേസെടുത്തു.നാലുദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലിൽ പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പംതന്നെ ദേഹത്തും...

ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വൈദ്യുതി മന്ത്രിയുമായ എം എം മണിക്ക് 17667 വോട്ടിന്റെ ലീഡ്

ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വൈദ്യുതി മന്ത്രിയുമായ എം എം മണിക്ക് 17667 വോട്ടിന്റെ ലീഡ്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും...

“പരമാര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുകയാണ് തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു” രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇടതുപക്ഷ എംഎല്‍എ ജോയ്‌സ് ജോര്‍ജ്. പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയുകയാണെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. പരമാര്‍ശം തെറ്റായിപ്പോയി, പ്രസംഗം...

- A word from our sponsors -

spot_img

Follow us

HomeTagsIdukki