Tag: HONOUR KILLING

പ്രണയബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല: 17 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് തല വെട്ടിമാറ്റി മാതാവ്

ഉത്തർപ്രദേശിലെ മീററ്റിൽ ദുരഭിമാനക്കൊലപാതകം. 17 വയസ്സുള്ള ആസ്താ എന്നെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ദാദ്രി എന്ന ഗ്രാമപ്രദേശത്താണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആസ്തയെയാണ് മാതാവ് രാകേഷ് ദേവി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും...

തമിഴ്‌നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു; കാമുകന്റെ തല വെട്ടിയെടുത്ത് പൊതുസ്‌ഥലത്തു പ്രദർശിപ്പിച്ചു

തമിഴ്‌നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുരയിലാണു സംഭവം. മഹാലക്ഷ്‌മി, സതീഷ് കുമാർ എന്നിവരെയാണു പ്രവീൺ (20) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിൻ്റെ തല വെട്ടിയെടുത്ത് പൊതുസ്‌ഥലത്തു പ്രദർശിപ്പിച്ചു. പിന്നാലെ...

കൊച്ചിയിൽ ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം

ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ തല്ലി പരുക്കേൽപ്പിച്ചശേഷം പിതാവ് നിർബന്ധിച്ച് കളനാശിനി കുടിപ്പിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി...

- A word from our sponsors -

spot_img

Follow us

HomeTagsHONOUR KILLING