Tag: Health minister

സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച്‌ ഡയാലിസിസ് നല്‍കുക എന്നതാണ്...

ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലം; സംസ്ഥാനം സാഹചര്യം വിലയിരുത്താൻ വിദഗ്‌ധയോഗം ചേർന്നിരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ്

ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. രോഗവ്യാപനം സംബന്ധിച്ച വാർത്ത വന്നപ്പോൾ തന്നെ സംസ്ഥാനം സാഹചര്യം വിലയിരുത്താൻ വിദഗ്‌ധയോഗം ചേർന്നിരുന്നുവെന്നും...

സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ല; ചികിത്സയിൽ കഴിയുന്ന ഒൻപതു വയസ്സുകാന്റെ ആരോഗ്യനില മെച്ചപ്പെട്ടു

സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപതു വയസ്സുകാന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും വെന്റിലേറ്ററിൽനിന്ന് മാറ്റിയതായും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു...

ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല; പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിലവിൽ പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതേസമയം, അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. നിപ അവലോകന യോഗത്തിന്...

ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ ആരോഗ്യ സംവിധാനം വേണം; കേന്ദ്ര ആരോഗ്യമന്ത്രി ഡോ മാൻസൂഖ് മാണ്ഡവ്യ

ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ ആരോഗ്യ സംവിധാനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മാൻസൂഖ് മാണ്ഡവ്യ. ലോകത്ത് നിരവധി ആരോഗ്യസംവിധാന മാതൃകകളുണ്ടെന്നും അക്കൂട്ടത്തിൽ ഇന്ത്യയുടേതായ ഒരു മാതൃക വേണമെന്നും അദ്ദേഹം പറഞ്ഞു. ഋഷികേശ് എയിംസിൽ നടന്ന...

- A word from our sponsors -

spot_img

Follow us

HomeTagsHealth minister