തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം 'ഹനുമാൻ' ബോക്സോഫീസിൽ കുതിക്കുന്നു. കേരളത്തിലുൾപ്പടെ ചിത്രം കൂടുതൽ തിയേറ്ററുകളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
റിലീസ് ചെയ്ത ആദ്യ ആഴ്‌ചയിലേതിനെക്കാളും കളക്ഷൻ രണ്ടാം...