Tag: gujarat

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, വിവാഹിതരാകാൻ പദ്ധതി: പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി സിആർപിഎഫ് ജവാൻ

ഒരുമിച്ച് ജീവിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിൽ വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. പ്രതിയായ ദിലീപ് ദാങ്ചിയ ശനിയാഴ്ച രാവിലെ പോലീസുകാരി ജോലി ചെയ്തിരുന്ന സ്‌റ്റേഷനിലെത്തി കീഴടങ്ങി.കച്ചിലെ അഞ്ജർ...

രാജ്യത്തിന്റെ നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ജനങ്ങളോട് ഇങ്ങനെ നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത് – പ്രിയങ്ക ഗാന്ധി

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തൻ്റെ പിതാവിനെ അടക്കം നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും...

എട്ടു വർഷം നീണ്ട പ്രണയം, ഭാര്യ അറിഞ്ഞതോടെ ബന്ധത്തിൽനിന്ന് പിൻമാറി; 51കാരനായ കാമുകൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച് നാൽപ്പതുകാരിയായ കാമുകി

ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51കാരനായ കാമുകൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാൽപ്പതുകാരിയായ കാമുകി അറസ്‌റ്റിൽ. രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്‌സാബിൻ ചുവാരയാണ് അറസ്‌റ്റിലായത്. അഹമ്മദാബാദ് മുൻസിപ്പൽ...

2047-ഓടെ ഇന്ത്യയെ 35 ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തടയാനാവില്ല മുകേഷ് അംബാനി

2047 ഓടെ ഗുജറാത്ത് മാത്രം മൂന്ന് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകുമെന്നും 2047-ഓടെ ഇന്ത്യയെ 35 ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തടയാനാവില്ലെന്നും റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പത്താമത്തെ വൈബ്രന്റ്റ് ഗുജറാത്ത്...

2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഗുജറാത്ത്; 6000 കോടിയുടെ പദ്ധതി

2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുപ്പ് തുടങ്ങി ഗുജറാത്ത്. 6000 കോടിയുടെ പദ്ധതിയാണ് ഒളിംപിക്‌സിനായി ആവിഷ്കരിച്ചത്. 2036 ലെ സമ്മർ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൻ്റെ ഭാഗമായി പുതുതായി ആറ് സ്പോർട്‌സ്...

നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിൽ; പ്രതിയായ 35-കാരനെ പിടികൂടി നാട്ടുകാർ

ഗുജറാത്തിൽ നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലെ ധൻസുരയിലാണ് സംഭവം. കേസിൽ പ്രതിയായ 35-കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. ശനിയാഴ്ച വൈകീട്ടുമുതലാണ് നാലുവയസ്സുകാരിയെ കാണാതായത്. തുടർന്ന് നാട്ടുകാർ...

ഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ സൗഹൃദം; ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന് സൂചന

ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി. കാബിനറ്റ് യോഗത്തിലാണ് മന്ത്രി ഋഷികേശ് പട്ടേൽ ഇക്കാര്യം അറിയിച്ചത്. "ഗുജറാത്ത് സർക്കാർ വളരെ പ്രതീക്ഷയിലാണ്. ടെസ്ലയുടെ സ്‌ഥാപകനായ ഇലോൺ മസ്‌കിന് നമ്മുടെ...

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു; ഇതിൽ പതിമൂന്ന് വയസുകാരനും പതിനേഴുകാരനും ഉൾപ്പെടുന്നു

ഗുജറാത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. ഇതിൽ ബറോഡയിൽ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽ നിന്നുള്ള...

പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം; ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി 14 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു

ഗുജറാത്തിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി 14 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിക്കു ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സൂറത്ത് ശാഖയിലാണു...

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും; രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ്...

10 രാജ്യസഭാ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ്; കോൺഗ്രസിന് അടുത്തകാലത്തൊന്നും ബംഗാളിൽ നിന്ന് ഒരംഗത്തെ രാജ്യസഭയിലേക്ക് എത്തിക്കാൻ കഴിയില്ല

ഗോവ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ് നടക്കും. ബംഗാളിൽ ആറ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ മൂന്ന് പേരുടെ...

ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 മരണം

ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരുക്കേറ്റു. മൂന്നുപേര്‍കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ഉപ്പ് നിര്‍മാണ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്....

- A word from our sponsors -

spot_img

Follow us

HomeTagsGujarat