നീറ്റ് യുജി പരീക്ഷയുടെ സ്കോറിൽ കൃത്രിമം കാണിക്കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. സോലാപുർ സ്വദേശി സന്ദീപ് ഷാ, നവി മുംബൈ സ്വദേശി സലീം പട്ടേൽ എന്നിവരെയാണ് സിബിഐ...
കാനഡയിൽനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്. പൂജപ്പുര സ്വദേശിനിയായ അധ്യാപികയ്ക്ക് 24 ലക്ഷം രൂപ നഷ്ടമായി.ഫെയ്‌സ്‌ബുക്ക് മെസഞ്ചറിൽ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. സമ്മാനം പായ്ക്കു ചെയ്യുന്നതിൻ്റെ ചിത്രങ്ങളും അധ്യാപികയ്ക്കു അയച്ചുകൊടുത്തു.
പിന്നീട് സമ്മാനം നൽകാൻ...
ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകൾ അട്ടിമറിക്കാൻ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കമെന്ന് റിപ്പോർട്ട്. പബ്ലിക് പ്രോസിക്യൂട്ടർക്ക് കോഴ നൽകി കേസുകൾ ഒഴിവാക്കാൻ ശ്രമം നടക്കുന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. അംഗങ്ങളിൽനിന്നു പിരിച്ച 5...
പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്....
ATM കൗണ്ടറുകളിൽ പേപ്പർ തിരകിവെച്ചശേഷം ഇടപാടുകാരെ സഹായിക്കാൻ എന്ന വ്യാജേനെ ഇടപാടുകാർ കൊണ്ടുവരുന്ന ATM കാർഡ് കൈക്കലാക്കി കാർഡ് മാറി എടിഎം മിഷനിൽ ഇട്ട ശേഷം ഇടപാടുകാരെ കൊണ്ട് പിൻ നമ്പർ അടിപ്പിച്ച്...