പാകിസ്താനെ 'പരാജിതരാഷ്ട്ര'മെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ അധികാരത്തിലെത്തുന്നതുവരെ ഇന്ത്യയും പാകിസ്‌താനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്നും ഫാറൂഖ് അബള്ള പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദമാണ് പാക് ജനത...