Tag: erumely

എസ്.എൻ. ഡി.പി.യോഗം എരുമേലി യൂണിയനിലെ 1538 ാം നമ്പർ ശാഖയിൽ രവിവാര പാഠശാലയ്ക്ക് തുടക്കം കുറിച്ചു

എസ്.എൻ. ഡി.പി.യോഗം എരുമേലി യൂണിയനിലെ 1538 ാം നമ്പർ ശാഖയിൽ, ശാഖയുടെയും, കുടുംബ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ രവിവാര പാഠശാലയ്ക്ക് തുടക്കം കുറിച്ചു. ശാഖാ പ്രസിഡന്റ്, കെ.എ. രവികുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ബ്രഷ്നേവ്....

ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

എരുമേലി: പമ്പാവാലി ആറാട്ടുകയം വേലംപറമ്പിൽ വി കെ രവീന്ദ്രൻ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്  പമ്പാവാലി അഴുതമുന്നി ഭാഗത്ത് വച്ച് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് ദാരുണമയ അപകടം സംഭവിച്ചത്. തടി...

ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

എരുമേലി - എരുമേലി ഗ്രാമ പഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ ചീനിമരം - ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു - -എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗ്രാമ പഞ്ചായഅംഗവുമായ ജിജി മോൾ...

ഉന്നത വിജയികൾക്ക് കോൺഗ്രസ് ആദരവ് നൽകി

എരുമേലി - എരുമേലി ഗ്രാമ പഞ്ചായത്തിലെ പാണപിലാവിൽ എസ്. എസ്, എൽ. സി - പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് ബൂത്ത് കമ്മറ്റി ആദരവ് നൽകി. അയന മനോജ്...

കോൺഗ്രസ് നേതാവ് ഏ ആർ രാജപ്പൻ നായർ നിര്യാതനായി

ദീർഘകാലം എരുമേലി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായിരുന്ന നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്ന ഏ ആർ രാജപ്പൻ നായർ അന്തരിച്ചു. സംസ്‌കാരം...

അഫ്ന ഫാത്തിമ അജിക്ക് എം ജി യിൽ രണ്ടാം റാങ്ക്; എരുമേലിക്ക് അഭിമാനം

ബി എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി യിൽ മഹാത്മാ ഗാന്ധി സർവകലാ ശാലയിൽ അഫ്ന ഫാത്തിമ അജി രണ്ടാം റാങ്ക് നേടി കെ എസ് ആർ ടി സി എരുമേലി ഡിപ്പോയിലെ കണ്ടക്ടറായ വാഴക്കാല...

എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവം: ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു

എരുമേലി: എരുമേലി കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ, കുടുംബത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. ഇതോടെ ആകെ മരണം...

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ്...

എരുമേലി അട്ടിവളവില്‍ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു

എരുമേലി അട്ടിവളവില്‍ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് പേർക്ക് പരിക്ക്.പരിക്കേറ്റവരെ എരുമേലി ഗവണ്‍മെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്നത് രാത്രി എട്ടരയോടെയാണ്.മോട്ടർ വാഹന വകുപ്പിൻ്റെ...

ഇടകടത്തി ബിജു ഭവനിൽ കെ കെ ഗംഗാധരൻ( പനയ്ക്കവയൽ ഗവ. എൽ.പി. എസ് റിട്ടയേഡ് അധ്യാപകൻ ) സർ നിര്യാതനായി

മുക്കൂട്ടുതറ: ഇടകടത്തി ബിജു ഭവനിൽ കെ കെ ഗംഗാധരൻ( പനയ്ക്കവയൽ ഗവ. എൽ.പി. എസ് റിട്ടയേഡ് അധ്യാപകൻ ) സർ നിര്യാതനായി. ചെല്ലമ്മ ടീച്ചർ (റിട്ടയേഡ് അധ്യാപിക ടി കെ എം എം യു...

നാടിനെ കണ്ണീരിലാഴ്ത്തി പ്രശസ്ത മാധ്യമപ്രവർത്തകൻ സി എ എ കരീമിൻ്റെ മകൾ ഫാത്തിമ കരീം(22) യാത്രയായി

എരുമേലി : മാധ്യമം പത്രം മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന സി എ എ കരീമിൻ്റെയും ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ് പ്രിൻസിപ്പൽ) യുടേയും മകൾ ഫാത്തിമ കരിം...

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം...

സംസ്ഥാന ബഡ്ജറ്റ്: പൂഞ്ഞാറിന് മികച്ച നേട്ടം – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ...

എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുടം; ഗതാഗത നിയന്ത്രണം ഇങ്ങനെ

എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുടം; ഗതാഗത നിയന്ത്രണം ഇങ്ങനെ കാഞ്ഞിരപ്പളളി ഭാഗത്തുനിന്നും റാന്നി ഫത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾപമ്പ് ജംങ്ങഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് -പതാലിപ്പടി (അമ്പലത്തിനുപുറകുവശം ) കരിമ്പ്‌ിൻതോട് ചെന്നു...

- A word from our sponsors -

spot_img

Follow us

HomeTagsErumely