Friday, October 9, 2026
HomeTOP NEWSKERALAലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

Published on

എരുമേലി: പമ്പാവാലി ആറാട്ടുകയം വേലംപറമ്പിൽ വി കെ രവീന്ദ്രൻ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്  പമ്പാവാലി അഴുതമുന്നി ഭാഗത്ത് വച്ച് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് ദാരുണമയ അപകടം സംഭവിച്ചത്.

തടി കയറ്റുന്നതിനായി വയ്ക്കുന്ന പടങ്ങിൽ നിന്ന് താഴെ വീണാണ് അപകടമുണ്ടായതെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ മോർച്ചറിയിൽ.

പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകുമെന്ന് പോലിസ് അറിയിച്ചു. ഭാര്യ. ശാന്ത രവീന്ദ്രൻ.
മക്കൾ: രശ്മി വി രവീന്ദ്രൻ, രതിൻ വി. രവീന്ദ്രൻ, രതീഷ് വി രവീന്ദ്രൻ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this