Tag: erumelly

എരുമേലി പാണപിലാവ് അറക്കപറമ്പിൽ മൈക്കിൾ (കുഞ്ഞ് -73) നിര്യാതനായി .

എരുമേലി പാണപിലാവ് അറക്കപറമ്പിൽ മൈക്കിൾ (കുഞ്ഞ് -73) നിര്യാതനായി . ഉമ്മിക്കുപ്പ വാർഡ് മെമ്പർ ജിജിമോൾ സജിയുടെ പിതാവാണ്. മറ്റ് മക്കൾ, ജിനി ടോണി, ജിഷ സാജു .മരുമക്കൾ: സജിവെള്ളക്കാമുറിയിൽ, ടോണി...

ആശാവർക്കർമാരുടെ സേവനം വിലപ്പെട്ടത് : തങ്കമ്മ ജോർജുകുട്ടി

എരുമേലി : സമൂഹത്തിലെ കുടുംബങ്ങളിൽ കോവിഡ് കാലത്തും സേവനമെത്തിക്കുന്ന ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അഭിപ്രായപ്പെട്ടു .പാലിയേറ്റീവ് രംഗത്തും ആതുരശുശ്രൂഷാ രംഗത്തും വിലപ്പെട്ട സംഭാവനയാണ് നാടിനുവേണ്ടി ആശാവർക്കർമാർ...

- A word from our sponsors -

spot_img

Follow us

HomeTagsErumelly