ഒരാള്‍ പുസ്തകം എഴുതിയാൽ പ്രകാശനത്തിന് അയാള്‍ വേണ്ടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. താനൊരു ആത്മകഥ എഴുതുന്നുണ്ട് എന്നത് ശരിയാണെന്നും എന്നാൽ ആർക്കും പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ലെന്നുമാണ് ഇപി വ്യക്തമാക്കിയത്. ആരെയും പ്രസിദ്ധീകരിക്കാൻ അദ്ദേഹം ഏൽപ്പിച്ചിട്ടുമില്ല. ഒരു...
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ്റെ കൂടിക്കാഴ്‌ച വിവാദത്തിൽ പ്രതികരണവുമായി പത്തനംതിട്ടയിലെ ഇടതുസ്ഥാനാർഥി തോമസ് ഐസക്ക്.
വളരെ നിഷ്ക്കളങ്കമായി നമ്മൾ ആരെങ്കിലുമായിട്ട് കൂടിക്കാഴ്‌ചയ്ക്ക് പോകാൻ പാടില്ലെന്നും ഇത്ര വിവാദമായ കാര്യം...
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത. ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പുദിവസംതന്നെ...
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. പാർട്ടിക്കുള്ളിൽ ജയരാജനെ ഒതുക്കാൻ ശ്രമം നടന്നു. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി...
മുഖ്യമന്ത്രിയുടെ അറിവോടും അനുവാദത്തോടെയുമാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇപ്പോൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി...
സിപിഎമ്മും ബിജെപിയു പരസ്‌പര ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇ.പി. ജയരാജനെ മുന്നിൽ നിർത്തി മുഖ്യമന്ത്രി എല്ലാം പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരസ്‌പര ധാരണയുടെ പുറത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് സിപിഎം നേതാക്കളെയും സംസ്‌ഥാനത്തെ...
ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോർട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയും തമ്മിൽ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന തൻ്റെ ആരോപണം ഇ.പി തന്നെ ശരിവെച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത്തരം ബിസിനസ്സ്...
കേരളത്തിൽ സിപിഎമ്മിൻ്റെ മൃദു ബിജെപി സമീപനം വ്യക്തമാണെന്നും സിപിഐ സ്‌ഥാനാർഥികളാണു സൂക്ഷിക്കേണ്ടെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. 5 ബിജെപി സ്‌ഥാനാർഥികൾ മികച്ചതാണെന്ന് അവരുടെ പേരെടുത്തു പറയുന്ന എൽഡിഎഫ് കൺവീനറുടെ രാഷ്ട്രീയം ബിജെപിയും...
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധ സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ സ്വീകരിച്ച ശിക്ഷാ നടപടിക്കെതിരേ വീണ്ടും ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ. വിമാനത്തിനുള്ളിൽ അതിക്രമം കാട്ടിയവർക്ക് ഏർപ്പെടുത്തിയതിനെക്കാൾ കൂടുതൽ കാലം ഇൻഡിഗോ കമ്പനി...