തമിഴ്‌നാട്ടിലെ സി.പി.എം. സ്ഥാനാർഥിയുടെ പോസ്റ്ററിൽ താരപ്രചാരകനായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മധുരയിലെ സ്ഥാനാർഥി സു. വെങ്കിടേശൻ 'എക്‌സി'ലൂടെ പങ്കുവെച്ച പോസ്റ്ററിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം രാഹുലും നിറഞ്ഞുനിൽക്കുന്നത്.
സിറ്റിങ് എം.പി. കൂടിയായ വെങ്കിടേശൻ്റെ...