പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണികളായെത്താം. ചടങ്ങ് ഇന്ന് പുനരാരംഭിക്കുമെങ്കിലും മാധ്യമങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണാനാകുമെന്ന് ബിഎസ്എഫ് അധികൃതർ അറിയിച്ചു.
പഞ്ചാബിലെ പാകിസ്‌താൻ...