ആർ ജി കർ സർക്കാർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന.
ഡോക്ടറെ കൊലപ്പെടുത്തിയത് യാദൃശ്ചികമായ സംഭവമല്ലെന്നും പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു....
ആർജി കാർ കോളേജില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കോളേജിലെ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ദീപിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ചോദ്യം...
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി...
സമരം നടത്തുന്ന പി .ജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും. പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സർജൻമാരും ഇന്ന് പണിമുടക്കും. മെഡിക്കൽ കോളജ് അധ്യാപക സംഘടനകളും...