ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് എഐ ചാറ്റ്ബോട്ടിന്റെ പ്രവചനം വിശ്വസിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകി യുവതി. ചാറ്റ് ബോട്ടിന്റെ വാക്കുകൾകേട്ട് ഗ്രീസിൽ നിന്നുള്ള യുവതിയാണ് 12 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കാപ്പി കുടിച്ചശേഷം...
ഭർത്താവിൻ്റെ സാമ്പത്തിക ശേഷിക്ക് അപ്പുറമായി നിരന്തരം സ്വപ്‌നങ്ങൾ നിറവേറ്റണമെന്ന ആവശ്യവുമായി എത്തുന്ന ഭാര്യമാർ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി കോടതി. ഭർത്താവിൻ്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള ആവശ്യങ്ങൾ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ദില്ലി ഹൈക്കോടതി...
ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്‌ദാനം നൽകി അയോധ്യയിലേക്കും വാരാണസിയിലേക്കും കൊണ്ടുപോയ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19-നാണ് യുവതി ഭോപ്പാൽ കുടുംബകോടതിയിൽ വിവാഹമോചന...
23കാരിയായ ഫാഷൻ ഡിസൈനർ സാക്ഷി ഗുപ്തയ്ക്കാണ് അച്ഛൻ പ്രേം ഗുപ്ത ഗംഭീര സ്വീകരണമൊരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സർക്കാർ ഉദ്യോഗസ്ഥനായ സച്ചിൻ കുമാറുമായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് സാക്ഷി വിവാഹിതയായത്. കുറച്ചു കഴിഞ്ഞതോടെ...