ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഡൽഹിയിലേക്ക് എത്തുന്നതെന്ന് കർഷകർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 'ദില്ലി ചലോ' മാർച്ചിൽ പങ്കെടുക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ള...
സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്.ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ്...
തുടര്ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്ധിച്ചു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില് പെട്രോള് വില 90 കടന്നു. പെട്രോള് ലിറ്ററിന് 30 പൈസയും ഡീസല് ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.
കൊച്ചി നഗരത്തില് പെട്രോള്...