മൂന്ന് എഎച്ച് 64 ഇ ഹെലികോപ്‌ടറുകൾ അടുത്ത രണ്ടുദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്‌ചയോ രാജസ്ഥാനിലെ ജോധ്‌പുരിലെത്തിക്കുന്ന ഹെലികോപ്ടറുകൾ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേർക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രതിരോധ...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാറ്റ്സ് (CATS- കോംബാറ്റ് എയർ ടീമിങ് സിസ്റ്റം) വോറിയർ പദ്ധതി പൂർണതയിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്ന ആളില്ലാ യുദ്ധവിമാനത്തിൻ്റെ (അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിൾ ) ആദ്യത്തെ...
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബ് യു.എസ് പ്രയോഗിച്ചത് വലിയ വാർത്തയായിരുന്നു. മാസ്സീവ് ഓർഡനൻസ് പെനട്രേറ്റർ എന്നറിയപ്പെടുന്ന ജിബിയു-57/എ എന്ന ബോംബാണ് യുഎസ് ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ വർഷിച്ചത്. അതിന്റെ ഫലപ്രാപ്തിയെപ്പറ്റി...
ബുധനാഴ്‌ച ഇന്ത്യ മൂന്നാംവട്ടവും വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര മിസൈലായ ഭാർഗവാസ്ത്രയ്ക്ക് 2.5 കിലോമീറ്റർവരെ ദൂരപരിധിയിലുള്ള ലക്ഷ്യം കണ്ടെത്തി തകർക്കാനാകും. ഹ്രസ്വദൂര മിസൈലുകൾ ഉപയോഗിച്ച് ഒരുകൂട്ടം ഡ്രോണുകളെ ഒരുമിച്ച് തകർക്കാം. സി4ഐ (കമാൻഡ്, കൺട്രോൾ,...