അടുത്ത കാലത്തായി സോഷ്യൽ മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സംഭവമാണ് നടിമാരുടെ ഡീപ്ഫെയ്ക്ക് വീഡിയോ. നടി രശ്‌മിക മന്ദാനയാണ് ഡീപ്ഫെയ്ക്കിന്റെ ഇരയായ സെലിബ്രിറ്റികളിലൊരാൾ. നടൻ അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് രശ്മികയ്ക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തുകയും...
നടി രശ്മിക മന്ദാനയുടെ ഡീഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തു. ബിഹാർ സ്വദേശിയായ യുവാവിനെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ആദ്യം...
തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി യഥാർഥ വിഡിയോയിലെ ഇൻഫ്ലുവൻസർ സാറ പട്ടേൽ. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വളരെയധികം അസ്വസ്ഥയാണെന്നും ഇൻസ്റ്റഗ്രാമിൽ സാറ...