Tag: Cyber crime

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ്: ഡിജിപിക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ...

ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ്; ഫോൺ സംഭാഷണവും, മൊബൈൽ സ്ക്രീൻ ഷോട്ടും സഹിതം പരാതി നൽകി ബ്ലെസി

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്-ബ്ലെസി ടീമിൻ്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ...

ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ ചാറ്റ് ചെയ്‌ത്‌ വിവിധ ടാസ്കു‌കൾ, 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്; ഒരാൾ പിടിയിൽ

ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്‌ത്‌ വിവിധ ടാസ്കു‌കൾ പൂർത്തിയാക്കിയാൽ...

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ; പ്രതികരണവുമായി കേന്ദ്രസർക്കാർ

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ വൈറലായതിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ...

ബ്ലാക്ക് മെയിലിങ്, മോർഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നത് വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം; സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ വാട്സാപ്പ് നമ്പർ

ബ്ലാക്ക് മെയിലിങ്, മോർഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നത് വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസ്...

പൊലീസ് 72 ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു; ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാൻ ഈ വർഷം പൊലീസിനെ ബന്ധപ്പെട്ടത് 1427 പേർ

ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാൻ ഈ വർഷം പൊലീസിനെ ബന്ധപ്പെട്ടത് 1427 പേർ. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്....

- A word from our sponsors -

spot_img

Follow us

HomeTagsCyber crime