തൃശൂര്‍: കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിനും പൊലീസുകാരനായ വീനിതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടി തുറങ്കിലടച്ച് മേപ്പാടി പൊലീസ്. യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കുറ്റവാളികളെ മേപ്പാടി പൊലീസ് പൂട്ടിയത്....
യുവതിയെ വീട്ടീൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഭാര്യയായ സൗമ്യ(35) മരിച്ച സംഭവത്തിൽ ഭർത്താവ് വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ...
തിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേസിൽ ഹൈക്കോടതി ജാമ്യത്തിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്‌മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ...
ലൈംഗിക ആവശ്യം നിരാകരിച്ചതിൻ്റെ പേരിൽ നാൽപ്പതുകാരനെ സുഹൃത്തുക്കൾ കൊന്ന് തള്ളി. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ബാരൻ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഫെബ്രുവരി 26നാണ് ഓം പ്രകാശ് ബൈർവയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ടു...
മൂന്നാംകുറ്റിയിൽ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ മകൻ പിടിയിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ അഖിലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു കൊലപാതകം. ദേശീയ പാതയ്ക്കരികിൽ മൂന്നാംകുറ്റിയിൽ ഇവർക്ക്...
മനുഷ്യർ മൃഗങ്ങളെക്കാൾ മൃഗീയമായി പെരുമാറുന്ന പല സംഭവങ്ങളും സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു കണ്ണില്ലാത്ത ക്രൂരത കൂടി. വിർജീനിയയിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 19 കാരനായ...
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു. വീടിനടുത്ത മദ്രസയിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിലായിരുന്നു മൃതദേഹം.
കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി...
പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാർ സ്വദേശിയായ പ്രതി സംജയിനെ (20) 10 വർഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ....
പീഡനക്കേസ് പിൻവലിക്കാത്തതിന് കാമുകിയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൈനയുടെ കാമുകൻ മനോഹർ ശുക്ല (43),...
നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ. റെനു സിൻഹയെ (61) വധിച്ചതിന് ഭർത്താവ് നിതിൻ നാഥ് സിൻഹയാണ് അറസ്‌റ്റിലായത്.
രണ്ട് ദിവസമായി റെനുവിനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസിൽ...
പാലക്കാട് ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്.
മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു....
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിന് പതിനഞ്ചുകാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് സംഭവം. കുട്ടിയുടെ കർണപടം പൊട്ടി. കേൾവിശക്തിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. കുട്ടിയെ മർദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകാർക്കൊപ്പം...
ഭർത്താവ് യൂട്യൂബ് നോക്കി പഠിച്ച് പ്രസവമെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ യുവതി മരിച്ചു. വേദനയെ തുടർന്ന് അവശയായ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ഇയാൾ വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നു. യൂട്യൂബിൽ...