Tag: crime news

അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ മദ്യലഹരിയിൽ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു; 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

തമിഴ്‌നാട് ദിണ്ഡിഗലിൽ അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു. 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് പാണ്ഡ്യനെ (24) പൊലീസ് അറസ്‌റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു പാണ്ഡ്യൻ്റെ ക്രൂരത. എട്ടുമാസം...

ലഹരി ഉൽപന്നങ്ങളുമായി പിടിക്കപ്പെട്ടയാൾക്ക് 50 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി

കോഴിക്കോട് ജില്ലകളിൽ വിതരണത്തിനു സൂക്ഷിച്ച ലഹരി ഗുളികകളും ലഹരി ഉൽപന്നങ്ങളുമായി പിടിക്കപ്പെട്ടയാൾക്ക് 50 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി. കോഴിക്കോട് കല്ലായി ആനമാട്...

എട്ടു വർഷം നീണ്ട പ്രണയം, ഭാര്യ അറിഞ്ഞതോടെ ബന്ധത്തിൽനിന്ന് പിൻമാറി; 51കാരനായ കാമുകൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച് നാൽപ്പതുകാരിയായ കാമുകി

ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51കാരനായ കാമുകൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാൽപ്പതുകാരിയായ കാമുകി അറസ്‌റ്റിൽ. രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്‌സാബിൻ ചുവാരയാണ് അറസ്‌റ്റിലായത്. അഹമ്മദാബാദ് മുൻസിപ്പൽ...

സ്കൂകൂളിൽ തമിഴ് സംസാരിച്ചു; അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറി അധ്യാപിക

സ്കൂകൂളിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ അധ്യാപിക നായകിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് 23നു പരുക്കേറ്റത്. സ്‌കൂളിൽ വച്ച് കുട്ടി വീണു...

തിരുവനന്തപുരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു; വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു

വെള്ളാറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസ്സുകാരി നളിനിയാണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന...

ലഹരി ഉപയോഗത്തിലൂടെ മനോനില തെറ്റിയതിനെ തുടർന്ന് കൊലപാതകം; കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കോടതി വെറുതെവിട്ടു

കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കോടതി വെറുതെവിട്ടു. കഞ്ചാവ് ഉപയോഗത്തെ തുടർന്ന് യുവതിക്ക് മനോനിയന്ത്രണം നഷ്ടമായിരുന്നതായും തൻ്റെ പ്രവൃത്തിയെ കുറിച്ച് യുവതി ബോധവതിയായിരുന്നില്ലെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി. യുഎസിലെ...

പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരി സഹപാഠിയിൽനിന്ന് ഗർഭിണിയായെന്ന് പരാതി; പതിനാലുകാരനെതിരെ പോക്സോ കേസെടുത്ത് പൊലീസ്

ഒൻപതാം ക്ലാസുകാരി സഹപാഠിയിൽനിന്ന് ഗർഭിണിയായെന്ന് പരാതി. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഒൻപതാം ക്ലാസുകാരി സഹപാഠിയിൽനിന്ന് ഗർഭിണിയായെന്ന് പരാതി. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്സോ...

എഐ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പൊലീസുകാർ പുനഃസൃഷ്‌ടിച്ചു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്. കൊലപാതകത്തിന് ഇരയായ വ്യക്‌തിയെ തിരിച്ചറിയാൻ മാത്രമല്ല, കൊലപാതകിയെ കുടുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരി...

തട്ടുകടയിൽനിന്ന് എംഡിഎംഎ എന്നു കരുതി കസ്‌റ്റഡിയിൽ എടുത്തത് ഇന്തുപ്പ്; കേസ് ഉപേക്ഷിച്ച് എക്സൈസ്

തട്ടുകടയിൽനിന്ന് എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്‌റ്റഡിയിൽ എടുത്തത് ഇന്തുപ്പ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇന്നലെ ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയിൽനിന്നാണ് പ്ലാസ്‌റ്റിക്‌ കവറിൽ സൂക്ഷിച്ച വെള്ളപ്പൊടി എക്സൈസ് പിടികൂടിയത്. എംഡിഎംഎ...

വളർത്തു മകൾ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല; ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മർദനമേറ്റു

വളർത്തു മകൾ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മർദ്ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽവച്ച് ഇന്നലെ വൈകിട്ട് ഷക്കീലയും വളർത്തു മകൾ ശീതളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ...

‘ഫ്രീ ഫയർ’ ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല; പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ

ഓൺലൈൻ ഗെയിമിൻ്റെ പാസ്‌വേഡ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. 'ഫ്രീ ഫയർ' ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല എന്ന കാരണത്താലാണ് പപായ് ദാസിനെ...

ടാബിൽ അശ്ലീല ചിത്രം കാണിച്ചു പിൻമാറാൻ ശ്രമിച്ച കുട്ടിയെ ഉപദ്രവിച്ചു; പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്‌റ്റർ അറസ്‌റ്റിൽ

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്‌റ്റർ അറസ്‌റ്റിൽ. വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട്കോളനിയിൽ താമസക്കാരനും പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്‌റ്റ്‌ററുമായ രവീന്ദ്രനാഥ് (59) ആണ് അറസ്‌റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ആശുപത്രിയിൽനിന്ന്...

വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ അധ്യാപികയ്ക്കെതിരെ കേസ്

തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ്. അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന്...

മദ്യപിച്ചെത്തിയ യാത്രക്കാരൻ യാത്രാമധ്യേ ജീവനക്കാരിയെ കടിച്ചു; വിമാനം തിരിച്ചിറക്കി, യുവതിയുടെ കൈയ്ക്കു പരുക്ക്

മദ്യപിച്ചെത്തിയ യാത്രക്കാരൻ യാത്രാമധ്യേ വിമാനത്തിലെ ജീവനക്കാരിയെ കടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. 55 വയസ്സുള്ള അമേരിക്കൻ പൗരനാണ് മദ്യലഹരിയിൽ ഫ്ലൈറ്റ് അറ്റന്റന്റായ യുവതിയുടെ കയ്യിൽ കടിച്ചത്. അക്രമിയുടെ പല്ലുകൊണ്ട് യുവതിയുടെ കൈയ്ക്കു പരുക്കേറ്റതായി...

- A word from our sponsors -

spot_img

Follow us

HomeTagsCrime news