മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. റമസാനോടനുബന്ധിച്ച് ഹോം ഡെലിവറിക്കായി മെയ് 12ന് രാത്രി 10 മണി...
എരുമേലിയിൽ ഇന്ന് (10/5/21) മൂന്ന് പേർ കോവിഡ് രോഗബാധയെത്തുടർന്ന് ചികിത്സയ്ക്കിടെ നിര്യാതരായി. മുക്കൂട്ടുതറ സ്വദേശി ക്യാപിറ്റൽ ശശികുമാർ ( 65), കനകപ്പലം സ്വദേശി മാവുങ്കൽ പുരയിടം കാസിം കുട്ടി (70), കനകപ്പലം വട്ടക്കയം...
സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിന്റെ ലിസ്റ്റും കോടതിയില്‍ സമര്‍പ്പിച്ചു.പി.പി.ഇക്കിറ്റിന് വിപണിയിലുള്ളതിനേക്കാള്‍ നിരക്ക് ഈടാക്കുന്ന ആശുപത്രിക്കെതിരേ ശക്തമായ നടപടി...
എരുമേലി ഗ്രാമപഞ്ചായത്ത് 23 വാര്‍ഡുകളിലായി ഇതുവരെ 416 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് 19 പേരാണ് മരിച്ചിട്ടുള്ളത് .ഇന്ന് 22 പേര്‍ക്കാണ് സ്ഥിരിക്കരിച്ചിട്ടുള്ളത്. .33 പേര്‍ കോവിഡ് മുക്തരാകുകയും...
എരുമേലി കനകപ്പലം വട്ടക്കയം സലിം (48) നിര്യാതനായി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.
കൊവിഡ് പ്രതിരോധത്തിനുള്ള വസ്തുക്കള്‍ക്കും മരുന്നുകള്‍ക്കുമാണ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ വില വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് അത്യാവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിച്ചത്.
പള്‍സ് ഓക്സിമീറ്ററുകളുടെ വില ഇരട്ടിയോളമാണ് ഇപ്പോള്‍. ഒരാഴ്ച മുന്‍പ് വരെ 1300 മുതല്‍...
കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. ...
ഡിവൈഎഫ്‌ഐ അറിയിപ്പ്: ”കോവിഡ് 19 രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം ലോക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. മേയ് 16 വരെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ലോക്ഡൗണ്‍ കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്. ഈ...
കോട്ടയം ജില്ലയില്‍ പുതിയതായി 2395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2382 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 9579 പരിശോധനാഫലങ്ങളാണ്...
പോലീസ് എരുമേലിയിൽ കോവിഡ് പ്രതിരോധ പരിശോധന കർശനമാക്കി. ഇന്ന് അനാവശ്യമായി കറങ്ങാനിറങ്ങിയ എട്ട് പേരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും എരുമേലി പോലീസ് ഇൻസ്പെക്ടർ ഫിറോസ് മേഘദൂത് ന്യൂസിനെ...
അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. ആവശ്യ സാധങ്ങൾ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ 10 വരെ പ്രവര്‍ത്തിക്കും . തമിഴ്നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും.
അടിയന്തര...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ചില സ്ഥലങ്ങളില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. കോവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വാര്‍ഡുതല സമിതികള്‍ രൂപവത്ക്കരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വീഴ്ച...
ആഴ്ച്ചകള്‍ തോറുമാണ് വിവിധ സ്വകാര്യ മൈക്രോ ഫിനാന്‍സ് വായ്പ്പകളുടെ തിരിച്ചടവ്. വനിതകളുടെ കൂട്ടായ്മയ്ക്കാണ് ഇത്തരം വായ്പ്പകള്‍ നല്‍കുന്നത്ഒരു വീട്ടില്‍ തന്നെ ഒന്നിലധികം വായ്പ്പകള്‍ എടുത്തവരുണ്ട്. ഇവരുടെ വായ്പ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്ക് അധികൃതര്‍...