Friday, October 9, 2026
HomeCovid 19എരുമേലിയിൽ 34 കോവിഡ് രോഗികൾ

എരുമേലിയിൽ 34 കോവിഡ് രോഗികൾ

Published on

പോലീസ് എരുമേലിയിൽ കോവിഡ് പ്രതിരോധ പരിശോധന കർശനമാക്കി. ഇന്ന് അനാവശ്യമായി കറങ്ങാനിറങ്ങിയ എട്ട് പേരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും എരുമേലി പോലീസ് ഇൻസ്പെക്ടർ ഫിറോസ് മേഘദൂത് ന്യൂസിനെ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യ യാത്രകൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സി ഐ നിർദ്ദേശിച്ചു. ശനിയാഴ്ച എരുമേലി പഞ്ചായത്തിലെ മാത്രം കോവിഡ് രോഗികളുടെ എണ്ണം 34 ആണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this