കോൺഗ്രസ് സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ നാടകീയ രംഗങ്ങള്‍. പാര്‍ട്ടി പതാക പൊട്ടി സോണിയ ഗാന്ധിയുടെ ദേഹത്തുവീണു.
ഇതുകാരണം സോണിയ ഗാന്ധിക്ക് പതാക ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് കൈ കൊണ്ട്...
സംസ്ഥാന കോൺഗ്രസിൽ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ഡി സി സി പ്രസിഡന്റുമാരുടെ ശില്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്. കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിയാണ് പുതിയ മാർഗ രേഖ പുറത്തിറക്കിയത്.
കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ...
കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തന സംസ്‌കാരം മാറ്റണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സിപിഐഎം അവരുടെ തൊഴിലാളി രാഷ്ടീയവും ബിജെപി ഹിന്ദുത്വ രാഷ്ട്രീയവുമാണ് പറയുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയ കോണ്‍ഗ്രസ്...
നടനും കോൺഗ്രസ് പ്രവർത്തകനുമായ രമേശ് പിഷാരടിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ച് ഷാഫി പറമ്പിൽ.തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പിഷാരടി കോൺഗ്രസിൽ ചേരുന്നത് അന്ന് മുതൽ താരത്തിനെതിരായി വിമർശനങ്ങളും ട്രോളുകളും സമൂഹം മാധ്യമങ്ങളിൽ ഇടം...
പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ മുരളീധരന്‍. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകും. ന്യൂനപക്ഷ വോട്ടുങ്ങള്‍ തങ്ങള്‍ക്കെതിരായി കേന്ദ്രീകരിക്കാന്‍ ഉണ്ടായ കാരണവും പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ട...
കനത്ത തോൽവിക്കു പിന്നാലെ കോൺഗ്രസ്സിൽ പൊട്ടിത്തെറി.നേതൃത്വത്തിൽ പുതിയ പേരുകൾ ഉയർന്നുവരുമെന്നു വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മൻ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ...
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ മൂലം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.അടുത്തിടെ താനുമായി ഇടപഴകിയവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും രാഹുൽ...
കോൺഗ്രസ് പാർട്ടിക്കകത്ത് അഴിച്ചുപണി ആവശ്യമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. വോട്ടെണ്ണൽ കഴിഞ്ഞാൽ കോൺഗ്രസ് പാർട്ടിക്കകത്ത് പുനസംഘടന അനിവാര്യമാണെന്നും കഴിവില്ലാത്ത സംസ്ഥാന,ജില്ലാ നേതാക്കളെയും ആശ്രിതരെയും മാറ്റണമെന്നും കെ സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളിക്കും എനിക്കും...
ക്ഷേമപെന്‍ഷനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി വരുന്ന 1500 രൂപ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എല്ലാ മാസവും രണ്ട് കപ്പ് ചായ കുടിച്ചാല്‍ ഈ തുക തീരുമെന്ന് ശശി തരൂര്‍ പറയുന്നു....
തിരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകളിൽ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സർവ്വേയും ഞാൻ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല എന്നിട്ടും ഭൂരിപക്ഷത്തോടെയാണ് താൻ വിജയിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. സർവ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ജനങ്ങളോടൊപ്പം...
ഐശ്വര്യ കേരള യാത്ര കോൺഗ്രസിന് ഐശ്വര്യം നൽകുമെന്ന് ഉമ്മൻ ചാണ്ടി. താൻ പുതുപ്പള്ളി തന്നെ മത്സരിക്കുമെന്ന സൂചനയും ഉമ്മൻ ചാണ്ടി നൽകി. കാസറഗോഡ് പ്രതിനിധി ദീപക് ധർമ്മഠത്തോട് സംസാരിക്കുകയായിരു ഉമ്മൻ ചാണ്ടി.താൻ പുതുപ്പള്ളി...
കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്‍റെ പ്രതിഷേധം. രാജ്ഭവനുകളുടെ മുന്നിലാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. ഡൽഹി ഗവർണർ അനിൽ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ...
നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കുടുതൽ പരിഗണ നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്. മുന്നണിയിൽ കോൺഗ്രസ് മത്സരിക്കുന്നതിൽ ഇരുപത് ശതമാനം സീറ്റുകൾ വനിതകൾക്കായി വിട്ടുനൽകണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്ത്രീകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്...