Friday, October 9, 2026
HomeNewsനിയമസഭാ തെരഞ്ഞെടുപ്പ്; വനിതകൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ്; വനിതകൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്

Published on

നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കുടുതൽ പരിഗണ നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്. മുന്നണിയിൽ കോൺഗ്രസ് മത്സരിക്കുന്നതിൽ ഇരുപത് ശതമാനം സീറ്റുകൾ വനിതകൾക്കായി വിട്ടുനൽകണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്ത്രീകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്.വർഷങ്ങളായി അവസരം ലഭിക്കാത്തവർക്കും, യുവതികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു .ഇത്തവണ വനിതകൾക്കായി പതിനാലു സീറ്റെങ്കിലും വേണമെന്നും അതിൽ വിജയ സാധ്യതയുള്ള സീറ്റുകളിൽ മുൻഗണ വേണമെന്നുമാണ് ആവശ്യം.2016ൽ അഞ്ചു വനിതകൾക്ക് മാത്രമാണ് കോൺഗ്രസിൽ സീറ്റ് ലഭിച്ചിരുന്നത് . ഇക്കുറി ജയസാധ്യതയുള്ള സീറ്റുകൾ ഉറപ്പാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾക്ക് വിജയിക്കാനായത് ചൂണ്ടിക്കാട്ടിയാണ് മഹിളാ കോൺഗ്രസ് സീറ്റാവശ്യം ശക്തമാക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...