ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. തിങ്കളാഴ്‌ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്തതത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.
80 കിലോമീറ്ററോളം ഭൂചലനത്തിൻ്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെൻ്റർ ഓഫ്...
കുട്ടികളുടെ സൗഹൃദത്തിൻ്റേയും സ്നേഹത്തിന്റേയും ഏറ്റവും വലിയ പ്രത്യേകത നിഷ്‌കളങ്കതയാണ്. ക്ലാസിലെ പ്രിയപ്പെട്ട കൂട്ടുകാരിയ്ക്കോ കൂട്ടുകാരനോ തൻ്റെ പെൻസിലോ ചോക്കലേറ്റോ യാതൊരു പരിഭവവും കാണിക്കാതെ പങ്കുവെക്കാൻ അവർ തയ്യാറാകും. അവരുടെ കുട്ടിഭാവനയിൽ ആ കൂട്ടുകാരിയോ...
ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്ത് ടൗൺഷിപ് നിർമാണം അതിവേഗത്തിലാക്കി ചൈന. ഒരു മാസത്തിൽ താഴെ പഴക്കമുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് വടക്കുകിഴക്കൻ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നുകയറുന്നതിൻ്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്....
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 220 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച അർധരാത്രിയായിരുന്നു ഭൂചലനം. വീടുകൾക്കും മറ്റ്...
ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ ഉപകരണങ്ങളും ഓഫീസിൽ കൊണ്ടുവരരുതെന്ന് നിർദേശം നൽകിയതായി ബ്ലൂംബെർഗ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്തു.
ദശാബ്ദങ്ങളായി...
ഏഷ്യൻ രാജ്യങ്ങളാകും പുതിയ നൂറ്റാണ്ടിൽ ലോകത്തെ നയിക്കുകയെന്ന് ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറും ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ എമിറേറ്റ്സ് പ്രഫസറുമായ ദീപക് നയ്യാർ. ചൈനയാണ് മാറ്റത്തിനു മുന്നിലുണ്ടാവുക. ഈ പുതിയ സാമ്പത്തിക,...
ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാതരോഗം ചൈനയിലെ കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. ആശുപത്രികൾ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്കൂളുകൾ അടച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ രോഗവ്യാപനത്തിനു പിന്നിൽ അസാധാരണമായ സാഹചര്യമോ പുതിയ രോഗകാരികളോ...
ബെയ്‌ജിങ് കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽനിന്നു പൂർണമായും കരകയറുന്നതിനു മുൻപ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി. സ്‌കൂളുകളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ 'വില്ലൻ'. കോവിഡ് പ്രതിസന്ധിയുടെ ആദ്യ...
ജനപ്രിയ സ്മാർട്ഫോൺ നിർമാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയിൽ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാർ സൗകര്യത്തോടുകൂടിയുള്ളതും ലിഡാർ ഇല്ലാത്തതുമായ രണ്ട് വേർഷനുകളാണ്...
സെക്കന്റിൽ 1200 ജിബി, 150 എച്ച്ഡി സിനിമകൾ ഒറ്റ സെക്കന്റിൽ കൈമാറ്റം ചെയ്യാം;
ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് നെറ്റവർക്ക് അവതരിപ്പിച്ച് ചൈനീസ് കമ്പനികൾ. സെക്കന്റിൽ 1,2 ടെറാബിറ്റ്സ് (സെക്കന്റിൽ 1200 ജിബി) ഡാറ്റ...
വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരുപക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നു സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ പ്രഫ. അമർത്യ സെൻ. കേരളീയം ഉദ്ഘാടന വേദിയിൽ വിഡിയോ...
ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഡിജിറ്റൽ മാപ്പുകളിൽ നിന്ന് ഇസ്രയേലിനെ ചൈന ഒഴിവാക്കിയതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൈനീസ് കമ്പനികളായ ആലിബാബയും ബെയ്ദുവുമാണ് തങ്ങളുടെ ഡിജിറ്റൽ...
ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാൽ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ നടപടിയെ...
മനുഷ്യരുമായി ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലേക്ക് നിമിഷ നേരത്തിൽ ഉയരുന്ന ലിഫ്റ്റുകളിൽ നമ്മളിൽ പലരും കയറിയിട്ടുണ്ടാകും എന്നാൽ കപ്പലുകളെ ഉയർത്തുന്ന ലിഫ്റ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അതെ കപ്പൽ ലിഫ്റ്റ് (Shiplift). ഒന്നും രണ്ടുമല്ല, 500...