Tag: Chandy Oommen

ഉമ്മൻചാണ്ടി ട്രൈബൽ കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ചാണ്ടി ഉമ്മൻ

പിതാവിൻ്റെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മൻചാണ്ടി ട്രൈബൽ കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മകൻ ചാണ്ടി ഉമ്മൻ. ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് വേണ്ടിയാണ് പുതുപ്പള്ളി എം.എൽ.എയായ ചാണ്ടി ഉമ്മൻ...

കേരളാ ഹൗസിന് മുന്നിൽ നിന്ന് ചാണ്ടി ഉമ്മൻ്റെ ഫ്ലക്സ് ബോർഡ് നീക്കി; മുഖ്യമന്ത്രി എത്തുന്നതിനേ തുടർന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്ലക്‌സ്‌ ബോർഡ് നീക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ

മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹൗസിൽ എത്തുന്നതിന് തൊട്ടുമുൻപ് ചാണ്ടി ഉമ്മൻ്റെ ഫ്ലക്സ് ബോർഡ് നീക്കി. കേരളാ ഹൗസിലെ പ്രധാന ഗേറ്റിന് മുന്നിൽ ചാണ്ടി ഉമ്മന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് അനുകൂല എൻജിഒ...

53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്ത‌ത്‌ എന്താണെന്ന ചോദ്യത്തിന് മറുപടിയാണ് പുതുപ്പള്ളി നൽകിയത് – അച്ചു ഉമ്മൻ

കോട്ടയം ഉമ്മൻ ചാണ്ടിയുടെ മരണത്തിന് മുൻപ് അച്ചു ഉമ്മൻ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. ഉമ്മൻ ചാണ്ടിയെന്ന വൻമരത്തിന്റെ നിഴൽവെട്ടത്തിലെവിടെയോ വന്നുപോയിരുന്ന മകൾ മാത്രമായിരുന്നു അച്ചു. രാഷ്ട്രീയത്തിൽനിന്നും പൊതുപ്രവർത്തനങ്ങളിൽനിന്നും നിശ്ചിത അകലം പാലിച്ച്...

വോട്ട് ചെയ്യാൻ എത്തിയിട്ടും നിരവധി ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല; പൊതുജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത് – ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് മന്ദഗതിയിലായ സംഭവത്തിൽ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ നിരവധി വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെട്ടെന്ന് ചാണ്ടി ഉമ്മൻ. പോളിങ്ങിലെ മെല്ലെപോക്കിൽ സംശയമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിഷയത്തിൽ...

സ്വന്തമായി വീടോ സ്ഥലമോ ഇല്ല; വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യത – ചാണ്ടി ഉമ്മൻന്റെ സത്യവാങ്മൂലം ഇങ്ങനെ

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ആകെയുള്ളത് 15,98,600 രൂപയുടെ സ്വത്ത്. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേർത്താണിത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം ചാണ്ടി ഉമ്മൻ...

- A word from our sponsors -

spot_img

Follow us

HomeTagsChandy Oommen